കൊയിലാണ്ടി: ഗുരുസ്വാമി ട്രെയ്‌നിന് മുന്നിൽ ചാടി മരിച്ചു. പുളിയഞ്ചേരി താഴെ പന്തല്ലുർ (അമൃത ) യിൽ രാമകൃഷ്ണൻ കക്കട്ട് ആണ് ഇന്ന് കാലത്ത് തീവണ്ടിക്ക് മുന്നിൽ ചാടി...
Day: October 17, 2018
കൊയിലാണ്ടി: ബാംഗ്ലൂരിലെ ഡോ.എസ് രാധാകൃഷ്ണൻ റിസർച്ച് ആൻഡ് ഡവലപ്മെന്റ് സെന്റർ യൂണിവേഴ്സിറ്റി ഓഫ് ഏഷ്യൻ സ്റ്റഡീസിൽ നിന്നും വിദ്യാഭ്യാസ വിഷയത്തിൽ എം.ജി.ബൽ രാജ് ഡോക്ടറേറ്റ് നേടി. പന്തലായനി...
തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധിയില്‍ വ്യക്തമായ നിലപാടു സ്വീകരിച്ച മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് എഴുത്തുകാരന്‍ എന്‍എസ് മാധവന്‍. വര്‍ഗീയ ധ്രുവീകരണത്തിന്റെ ഈ കാലത്ത്...
ശബരിമലയിലെ സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ചിരിക്കുന്ന ഹര്‍ത്താലിനോടനുബന്ധിച്ച് വാഹന ഗതാഗതം തടസ്സപ്പെടുത്തുകയോ അക്രമങ്ങളില്‍ ഏര്‍പ്പെടുകയോ ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹറ അറിയിച്ചു....
നിലയ്‌ക്കല്‍: നിലയ്‌ക്കലില്‍ മാധ്യമസംഘത്തിനു നേരെ സംഘപരിവാര്‍ ആക്രമണം. ഇംഗ്ലീഷ് ന്യൂസ് ചാനലായ റിപ്പബ്ലിക് ടിവി സംഘം സഞ്ചരിച്ചിരുന്ന കാര്‍ അക്രമികള്‍ അടിച്ചുതകര്‍ത്തു. റിപ്പബ്ലിക് ചാനല്‍ റിപ്പോര്‍ട്ടര്‍ പൂജ...
കോഴിക്കോട്> ശബരിമലയിലേക്ക് പോകാന്‍ മാലയിട്ട അര്‍ച്ചനയ്ക്ക് സംഘ പരിവാരിന്‍റെ വധഭീഷണി. ഇവര്‍ ജോലി ചെയ്തിരുന്ന സ്വകാര്യ സ്ഥാപനത്തില്‍ നിന്ന് പിരിച്ചുവിട്ടു. അര്‍ച്ചനക്ക് നേരെ സൈബര്‍ ആക്രമണവും നടക്കുന്നുണ്ട്....
ആലപ്പുഴ: വിശ്വാസത്തിന്റെ പേരില്‍ കേരളത്തെ കലാപഭൂമിയാക്കാന്‍ അനുവദിക്കില്ലെന്ന് എസ്‌എന്‍ഡിപിയോഗം . അതുകൊണ്ടുതന്നെ ശബരിമലയുടെ പേരില്‍ പ്രത്യക്ഷ സമരങ്ങള്‍ക്ക് എസ്‌എന്‍ഡിപിയില്ലെന്നും പ്രസ്‌താവനയില്‍ അറിയിച്ചു. ശബരിമല സ്‌ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട്...
നിയമം കയ്യിലെടുത്ത് തീര്‍ഥാടകരെ തടയാന്‍ ഒരു കാരണവശാലും അനുവദിക്കില്ല: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍
പ്രളയത്തെ തുടര്‍ന്ന് തകര്‍ന്ന പമ്ബയില്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഈ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളടക്കം തടസ്സപ്പെടുത്താനുള്ള നീക്കം ചില വര്‍ഗ്ഗീയ തീവ്രവാദികള്‍...
കണ്ണൂര്‍: പയ്യന്നൂര്‍ എടാട്ട് ദേശീയപാതയില്‍ ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിച്ച് രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു. തൃശൂര്‍ കുറുക്കഞ്ചേരി സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. ബിന്ദു ലാല്‍(55) സഹോദരിയുടെ...
ലാഹോര്‍: ഏഴു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിയെ പാകിസ്ഥാനില്‍ തൂക്കിലേറ്റി. ഇന്ന് പുലര്‍ച്ചെ 5.30 ഓടെ ലാഹോറിലെ ജയിലില്‍വച്ചാണ് പ്രതി ഇമ്രാന്‍ അലിയെ തൂക്കിലേറ്റിയത്. മജിസ്ട്രേറ്റ്...
