KOYILANDY DIARY.COM

The Perfect News Portal

Month: September 2018

കൊയിലാണ്ടി: വിദ്യാർത്ഥിയെ മർദിച്ചതായി പരാതി. ചിങ്ങപുരം സി.കെ.ജി ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി മുഹമ്മദ് ഫവാസ് (16) നെ അദ്ധ്യാപകൻ ക്രൂരമായി മർദിച്ചതായി  പരാതി....

കൊയിലാണ്ടി : ചേമഞ്ചേരിയിലെ  സാമൂഹ്യ-സാംസ്‌കാരിക-രാഷ്ട്രീയ രംഗങ്ങളില്‍ സുപരിചതനായ എന്‍.കെ.കെ. മാരാര്‍ രചിച്ച കവിതാ സമാഹാരം 'സ്മൃതി രേഖകള്‍' പ്രകാശനം ചെയ്തു. പൂക്കാട് എഫ്.എഫ് ഹാളില്‍ പ്രശസ്ത സാഹിത്യകാരന്‍ യു.കെ....

കൊയിലാണ്ടി : നഗരസഭയുടെ സമഗ്രവിദ്യാഭ്യാസ പദ്ധതി ദിശയുടെ ഭാഗമായി സ്‌കൂളുകള്‍ക്ക്  ട്രീ ഗാര്‍ഡ് വിതരണം ചെയ്തു. നഗരസഭ ചെയര്‍മാന്‍ അഡ്വ. കെ. സത്യന്‍ ഉദ്ഘാടനം ചെയ്തു. സ്ഥിരം...

ജക്കാര്‍ത്ത :  ഇന്തോനേഷ്യന്‍ ദ്വീപായ സുലാവേസിയില്‍ സുനാമി. 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തെതുടര്‍ന്ന് 30 പേര്‍ മരണപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.  സുലാവേസിയിലെ പലുവിലും ഡങ്കല നഗരത്തിലും...

തിരുവനന്തപുരം: ഈ വര്‍ഷത്തെ വയലാര്‍ പുരസ്‌കാരം സാഹിത്യകാരന്‍ കെ.വി.മോഹന്‍കുമറിന്. ഉഷ്ണരാശി കരപ്പുറത്തിന്റെ ഇതിഹാസം എന്ന നോവലിലാണ് പുരസ്‌കാരം ലഭിച്ചത്. ഒരു ലക്ഷം രൂപയും ശില്പവും പ്രശസ്തി പത്രവും...

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസിയില്‍ കൂട്ട സ്ഥലംമാറ്റം. 2617 ഡ്രൈവര്‍മാരേയും 1503 കണ്ടക്ടര്‍മാരേയുമാണ് സ്ഥലംമാറ്റിയത്. സിംഗിള്‍ ഡ്യൂട്ടി പരിഷ്‌കരണത്തിന്റെ ഭാഗമായാണ് സ്ഥലംമാറ്റം. കരട് പട്ടികയാണ് പുറത്തിറക്കിയത്. ജീവനക്കാരുടെ വീടിന് അടുത്തേക്കാണ്...

കൊച്ചി: ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിക്കെതിരെ യുവതി തെരുവില്‍ നടത്തിയ പ്രതികരണം വൈറലാകുന്നു. നമ്മുടെ ആചാരം ഒരിക്കലും വിട്ടുകൊടുക്കരുത്. നിരീശ്വരവാദികള്‍ക്ക് കയറി ഇറങ്ങാനുള്ളതല്ല ശബരിമല....

തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രായഭേദമില്ലാതെ പ്രവേശനം അനുവദിച്ച സുപ്രിംകോടതി വിധിയില്‍ പ്രതിഷേധിച്ച്‌ ഒക്ടോബര്‍ ഒന്നിന് സംസ്ഥാനവ്യാപക ഹര്‍ത്താലിന് ശിവസേനയുടെ ആഹ്വാനം. സുപ്രീംകോടതി വിധി നിരാശാജനകമാണെന്നും മറ്റു മത...

ചങ്ങനാശ്ശേരി: കുപ്രസിദ്ധ മോഷ്ടാവ് പുന്നപ്ര മനാഫിനെ ചങ്ങനാശ്ശേരി ആന്റി ഗുണ്ടാ സ്‌ക്വാഡ് അറസ്റ്റുചെയ്തു. ആലപ്പുഴ അമ്പലപ്പുഴ പുന്നപ്ര വില്ലേജില്‍, ചുന്ദാണിശ്ശേരില്‍ വീട്ടില്‍, അബ്ദുള്‍ മനാഫ്( 38) ആണ് അറസ്റ്റിലായത്....

വയനാട്: ശുചിത്വമിഷന്റെയും ഹരിത കേരള മിഷന്റെയും നേതൃത്വത്തില്‍ ജില്ലയിലെ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്ന് 4.5 ടണ്‍ ഇലക്‌ട്രോണിക് മാലിന്യങ്ങള്‍ നീക്കം ചെയ്തു. ഒാഫീസുകളില്‍ വര്‍ഷങ്ങളായി ഉപയോഗ...

error: Content is protected !!