KOYILANDY DIARY.COM

The Perfect News Portal

Month: October 2018

പെരുമ്പാവൂര്‍; പ്രശസ്ത ബാലസാഹിത്യകാരനും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പെരുമ്പാവൂര്‍ മേഖലക്കമ്മിറ്റി അംഗവുമായ പി മധുസൂദനന്‍ അന്തരിച്ചു. തിങ്കളാഴ്‌ചയായിരുന്നു അന്ത്യം. ശാസ്‌ത്രചിന്തയും കാവ്യഭംഗിയും ഒത്തിണങ്ങിയ കവിതകളിലൂടെ ശ്രദ്ധേയനാണ്‌ കവി പി...

കൊയിലാണ്ടി: മൂടാടി പഞ്ചായത്തിലെ ഹിൽ ബസാറിൽ മാലിന്യ സംസ്കരണ കേന്ദ്രം സ്ഥാപിക്കാനുള്ള നീക്കത്തിൽ നിന്ന് പിൻമാറണമെന്ന് സർവ്വോദയ മണ്ഡലം ഭാരവാഹികൾ ആവശ്യപ്പെട്ടു. കേന്ദ്രം സ്ഥാപിക്കുന്ന സ്ഥലം നേതാക്കൾ...

കൊയിലാണ്ടി; കോഴിക്കോട് ജില്ലയെ കേരളത്തിലെ ആദ്യത്തെ സമ്പൂർണ ഹോംഷോപ്പ് ജില്ലയായി പ്രഖ്യാപിക്കുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി പന്തലായനിയെ  സമ്പൂർണ ഹോംഷോപ്പ് ബ്ലോക്ക് ആയി പ്രഖ്യാപിക്കുന്നതിനുള്ള  പ്രവർത്തന പരിപാടികൾ അന്തിമഘട്ടത്തിലേക്ക്. ...

കൊയിലാണ്ടി: ശബരിമലയെ രക്ഷിക്കാം, ആചാരങ്ങൾ സംരക്ഷിക്കാം എന്ന സന്ദേശവുമായി ശബരിമല കർമ്മസമിതിയുടെ ആഭിമുഖ്യത്തിൽ കൊയിലാണ്ടിയിൽ നാളെ ബുധനാഴ്ച റോഡ് ഉപരോധിക്കും. രാവിലെ 11 മണി മുതൽ 12 മണി...

കൊയിലാണ്ടി:  താലൂക്ക് ആശുപത്രിയിൽ സ്ത്രീകളുടെ പ്രസവ ചികിത്സ ആരംഭിക്കുന്നതിലേക്കായി ലേബർ റൂം അടക്കമുള്ള ആധുനിക മെറ്റേണിറ്റി ചൈൽഡ് വാർഡ് സംവിധാനം ഒരുക്കാൻ തീരുമാനം.  നിലവിലെ പുതിയ കെട്ടിടത്തിലേക്ക്...

വയനാട്: വിഷമദ്യം കഴിച്ച്‌ വയനാട്ടില്‍ മന്ത്രവാദിയും മകനും ഉള്‍പ്പെടെ മൂന്നുപേര്‍ മരിക്കാനിടയായ സംഭവത്തില്‍ പ്രതി പിടിയില്‍. മാനന്തവാടി സ്വദേശി സന്തോഷ് ആണ് അറസ്റ്റിലായത്. ആളുമാറിയാണ് പ്രതി കൊല നടത്തിയതെന്ന്...

താനൂര്‍: ഉറങ്ങിക്കിടന്ന ഗൃഹനാഥനെ ഭാര്യയുടെ സഹായത്തോടെ തലക്കടിച്ച്‌ കൊന്ന കേസില മുഖ്യ പ്രതി ഓമച്ചപ്പുഴ സ്വദേശി കൊളത്തൂര്‍ ബഷീര്‍ (38) അറസ്റ്റില്‍. കൊലയ്ക്ക് ശേഷം വ്യാഴാഴ്ച രാത്രി...

കര്‍ണാടകം; ബംഗളൂരുവിലേക്ക് കേരളത്തില്‍ നിന്ന് സര്‍വീസ് നടത്തുന്ന സ്വകാര്യ ലക്ഷ്വറി ടൂറിസ്റ്റ് ബസിടിച്ച്‌ കാട്ടാനക്ക് ഗുരുതര പരിക്ക്. കുടകിലെ തിത്ത്മത്തി റോഡ് പാര്‍ശ്വത്തില്‍ തിങ്കളാഴ്ച പുലര്‍ച്ചെ ആറോടെയാണ്...

ജ​യ്പൂ​ര്‍: രാ​ജ​സ്ഥാ​നി​ല്‍ സി​ക്ക വൈ​റ​സ് പ​ട​രു​ന്നു. രാ​ജ​സ്ഥാ​നി​ലെ ശാ​സ്ത്രി ന​ഗ​റി​ല്‍ മൂ​ന്ന് ഗ​ര്‍​ഭി​ണി​ക​ള്‍ ഉ​ള്‍​പ്പെ​ടെ ഏ​ഴ് പേ​ര്‍​ക്ക് സി​ക്ക വൈ​റ​സ് സ്ഥി​രീ​ക​രി​ച്ചു. ജ​യ്പൂ​രി​ലെ സ​വാ​യ് മാ​ന്‍​സിം​ഗ് ആ​ശു​പ​ത്രി​യി​ല്‍...

കൊയിലാണ്ടി: 30-മത് സൗത്ത് ഇൻഡ്യൻ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ അണ്ടർ 18400 മീറ്റർ ഹാർഡിൽസിൽ സ്വർണ്ണ മെഡൽ നേടിയ മുഹമ്മദ് സാദന് ഉദയം റസിഡൻസ് അസോസ്സിയേഷൻ സ്വീകരണം നൽകി....

error: Content is protected !!