KOYILANDY DIARY.COM

The Perfect News Portal

Month: October 2018

തിരുവനന്തപുരം:  മലയാളം മിഷന്‍ ആരംഭിക്കുന്ന ഭൂമിമലയാളം പരിപാടി നവംബര്‍ ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ലോക മലയാള ദിനാചരണം, വിവിധ ഭാഷാ പ്രചാരണ പ്രവര്‍ത്തനങ്ങള്‍,...

കൊയിലാണ്ടി: വിരുന്നുകണ്ടി തോട്ടുംവളപ്പിൽ വി.കെ. ലക്ഷ്മൺ (70) നിര്യാതനായി. മത്സ്യ തൊഴിലാളി (CITU) അംഗമാണ്. ഭാര്യ; കാഞ്ചന. മക്കൾ; വിനായകൻ, വിവേകൻ. സിന്ധു, ശാന്തി. മരുമക്കൾ; പ്രമോദ്,...

ചെ​ന്നൈ: ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ന്‍ സു​കു മേ​നോ​ന്‍ (78) അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്നു ചെ​ന്നൈ​യി​ലെ മ​ദ്രാ​സ് മെ​ഡി​ക്ക​ല്‍ മി​ഷ​ന്‍ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. ബു​ധ​നാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു അ​ന്ത്യം. തിലകന്‍ പ്രധാന...

കോതമംഗലം: ആര്‍ത്തലച്ചെത്തിയ മല വെള്ളപ്പാച്ചില്‍ നിന്നും മൂന്നു കുടുംബങ്ങളിലെ 15-ഓളം ജീവനുകള്‍ രക്ഷപെട്ടത് തലനാരിഴയ്ക്ക്. നേര്യമംഗലം ചെമ്ബര്‍കുഴി ഷാപ്പുംപടിയില്‍ ഇന്നലെ രാത്രിയുണ്ടായ ഉരുള്‍പൊട്ടലില്‍ മലവെള്ളം ഒഴുകിയെത്തിയ പ്രദേശത്ത്...

തിരുവനന്തപുരം: പുതിയ വാഹനം സ്വന്തമാക്കുമ്പോള്‍ ഉടമകള്‍ അടയ്‌ക്കേണ്ട ഇന്‍ഷൂറന്‍സ് പ്രീമിയത്തില്‍ ഇരട്ടിയോളം വര്‍ധനവ്. സെപ്തംബര്‍ മുതലാണ് പുതുക്കിയ ഇന്‍ഷൂറന്‍സ് പ്രീമിയം നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നത്. കോടതി വിധിയെ...

തൃശ്ശൂര്‍: ആഡംബര കാറില്‍ കഞ്ചാവ് കടത്തുകയായിരുന്ന തൃശൂര്‍, ലാലൂര്‍ സ്വദേശികളായ ആരിപ്പിന്നി മോഹന്‍ദാസ് മകന്‍ സുമേഷ് (27), തട്ടില്‍ വര്‍ഗീസ് മകന്‍ ജിന്‍സന്‍ (23), ഒളരി കടകുളത്ത്...

കോഴിക്കോട്: രണ്ടാമൂഴം തിരക്കഥ തിരികെ ആവശ്യപ്പെട്ട് എം ടി വാസുദേവന്‍ നായര്‍ കോടതിയിലേയ്ക്ക്. രണ്ടാമൂഴം നോവലിനെ ആസ്പദമാക്കിയുള്ള സിനിമയില്‍ നിന്ന് രചയിതാവായ എം ടി വാസുദേവന്‍ നായര്‍...

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ ജാ​തി​പ്പേ​രു പ​റ​ഞ്ഞ് അ​ധി​ക്ഷേ​പി​ച്ച സം​ഭ​വ​ത്തി​ല്‍ വീ​ട്ട​മ്മക്കെ​തി​രെ കേ​സ്. പ​ത്ത​നം​തി​ട്ട ചെ​റു​കോ​ല്‍ സ്വ​ദേ​ശി​നി മ​ണി​യ​മ്മ​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ആ​റ​ന്മു​ള പോ​ലീ​സാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ശ​ബ​രി​മ​ല സ്ത്രീ​പ്ര​വേ​ശ​ന​വു​മാ​യി...

വാഗമൺ: വിനോദ സഞ്ചാര കേന്ദ്രമായ വാഗമണ്ണില്‍ വന്‍ മയക്കുമരുന്ന് വേട്ട. LSD സ്റ്റാമ്പ് ഉള്‍പ്പെടെയുള്ള മയക്കുമരുന്നുകളുമായി തൃശൂര്‍, കോഴിക്കോട് സ്വദേശികളായ രണ്ട് പേരാണ് പീരുമേട് എക്സൈസിന്‍റെ പിടിയിലായത്.വിനോദ സഞ്ചാര...

ബംഗളൂരു സ്‌ഫോടനക്കേസിലെ പ്രധാന പ്രതി സി സലിം കണ്ണൂരില്‍ പിടിയില്‍. ബംഗളൂരുവില്‍ നിന്നെത്തിയ ആന്‍റി ടെറിറിസ്റ്റ് സ്‌ക്വാഡ് അംഗങ്ങള്‍ കേരള പോലീസിന്റെ സഹായത്തോടെയാണ് പ്രതിയെ കൂത്തുപറമ്ബിന് സമീപം...

error: Content is protected !!