സംസ്ഥാനത്തെ വേനൽ ചൂടിലും വാടാതെ വിഷു-പെരുന്നാൾ വിപണി. ഇത്തവണ ഈസ്റ്ററും വിഷുവും റംസാനും ഒന്നിച്ചുവന്നതും കച്ചവടത്തിൽ നല്ല ഉണർവുണ്ടാക്കിയതായി വ്യാപാരികൾ പറയുന്നു. വെയിലാണെങ്കിലും വിപണി സജീവമാണ്. വിപണിയിൽ...
'അമിത മദ്യപാനം ആരോഗ്യത്തിന് ഹാനികരം' എന്നാണ് നമ്മളിൽ പലരുടെയും ധാരണ. എന്നാൽ എത്ര കുറഞ്ഞ അളവിലായാൽ പോലും മദ്യം ശരീരത്തിന് നല്ലതല്ലെന്ന് പുതിയ പഠനം. കുറഞ്ഞ അളവിലുള്ള...
വീണ്ടുമൊരു വിഷുക്കാലം വന്നെത്തി. മീനവെയിലിൽ മഞ്ഞ കൊന്നകൾ പൂക്കുന്ന വിഷു വരാനിരിക്കുന്ന വസന്തകാലത്തിന്റെ പടിവാതിലാണ്. മലയാളികളുടെ കാർഷികോത്സവവും പുതുവർഷവുമായ വിഷു ഒരു പുതിയ ആരംഭത്തിന്റെ തുടക്കമാണ്. 1887ൽ...
സ്ത്രീകള്‍ക്ക് ആവശ്യപ്പെടുന്ന സ്ഥലത്ത് KSRTC ബസ് നിർത്തി കൊടുക്കണമെന്ന് ഗതാഗത വകുപ്പിൻ്റെ ഉത്തരവ്. രാത്രി 10 മണി മുതല്‍ രാവിലെ 6 മണി വരെയാണ് ഉത്തരവിൽ പറയുന്നത്....
തിരുവനന്തപുരം: റോഡപകടങ്ങൾ കുറക്കുന്നതിനും ഗതാഗത നിയമലംഘനം തടയുന്നതിനും ആവിഷ്‌കരിച്ച സേഫ് കേരള പദ്ധതിക്ക് സമഗ്ര ഭരണാനുമതി നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ആധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി കേരള മോട്ടോർ...
കൊയിലാണ്ടി സപ്ലൈകോയിൽ വിഷു - റംസാൻ ഫെയർ ആരംഭിച്ചു. ഏപ്രിൽ 12 മുതൽ 21 വരെ കൊയിലാണ്ടി സപ്ലൈകോ സൂപ്പർ മാർക്കറ്റിൽ നടക്കുന്ന വിഷു റംസാൻ ഫെയറിൻ്റെ ഉദ്ഘാടനം...
ക്ഷേത്രക്കുളം നവീകരണം ആരംഭിച്ചു. കൊയിലാണ്ടി മാരാമുറ്റം തെരു ശ്രീ മഹാഗണപതി ക്ഷേത്രക്കുളം നവീകരണത്തിൻ്റെ രണ്ടാം ഘട്ടം പണിയാണ് ആരംഭിച്ചത്. ഈ പ്രദേശത്തെ ജനങ്ങൾ കുടിവെള്ളത്തിനായി പ്രധാനമായും ആശ്രയിക്കുന്നതും...
കൊയിലാണ്ടി: സൂത്രംകാട്ടിൽ മീനാക്ഷി (85) നിര്യാതയായി. ഭർത്താവ്: പരേതനായ ആഞ്ചാൻ. മക്കൾ: സരസ, ഇന്ദിര, വിമല, വിജയി (അമ്യത ഹോസ്പിറ്റൽ, എറണാകുളം), ഗീത സൂത്രംകാട്ടിൽ (നഗരസഭ മുൻ...
ചണ്ഡീഗഡ്: പഞ്ചാബില്‍ സൈനിക കേന്ദ്രത്തില്‍ വെടിവയ്‌പ്. നാലുപേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. പുലര്‍ച്ചെ 4.35ന് ഭട്ടിന്‍ഡ സൈനിക കേന്ദ്രത്തിലാണ് വെടിവയ്‌പ് നടന്നത്. സംഭവത്തിന് പിന്നാലെ സൈനിക കേന്ദ്രത്തില്‍ സുരക്ഷാ...
കണ്ണൂരിൽ കാട്ടാനയുടെ ആക്രമണത്തില്‍ 21 കാരന് ദാരുണാന്ത്യം. ചെറുപുഴ രാജഗിരിയില്‍ വാഴക്കുണ്ടം സ്വദേശി എബിന്‍ സെബാസ്റ്റ്യനാണ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെയോടെ വനാതിര്‍ത്തിയോട് ചേര്‍ന്ന കൃഷിയിടത്തിൽ ഗുരുതരമായി പരിക്കേറ്റ...
