.
പയ്യോളി മുൻസിഫ് കോടതിക്ക് വടക്ക് ഭാഗം വടക്കയിൽ റസാഖ് (60) നിര്യാതനായി.
ഭാര്യ സുബൈദ. മക്കൾ: ഷേലത്, റാസിഖ്, ശാമില. മരുമക്കൾ: റയീസ്, (ദുബായ്), നംഷിദ, അൻഷാദ് (ദുബായ്). സഹോദരങ്ങൾ: മൊയ്‌ദീൻ, അഹമ്മദ്, ഗഫൂർ, ഇബ്രാഹിം. ഖബറടക്കം രാവിലെ 10 മണിക്ക് അയനിക്കാട് ജുമാമസ്ജിദ് ഖബറിടത്തിൽ.