Kerala News മാധ്യമപ്രവർത്തക സിന്ദൂരി വിജയന്റെ നോവൽ ‘ഹിഡുംബി’ പ്രകാശനം ചെയ്തു 2 months ago koyilandydiary . മാധ്യമപ്രവർത്തക സിന്ദൂരി വിജയന്റെ നോവൽ ‘ഹിഡുംബി’ ജോൺബ്രിട്ടാസ് എംപി പ്രകാശിപ്പിച്ചു. ദിവ്യ എസ് അയ്യർ ഏറ്റുവാങ്ങി. ചടങ്ങിൽ എൻ പി ചന്ദ്രശേഖരൻ, അരുൺ എഴുത്തച്ഛൻ, കെ എസ് രഞ്ജിത്ത് എന്നിവർ സംസാരിച്ചു. Share news Post navigation Previous പൊയില്‍ക്കാവ് കലോപ്പൊയില്‍ പുതുക്കോട്ട് താഴെക്കുനി ഉണ്ണിക്കൃഷ്ണന് (58) നിര്യാതനായിNext മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം; തൃശൂർ പൂരം വെടിക്കെട്ടിൽ നിന്ന് പിൻമാറി തിരുവമ്പാടി