ഭാര്യയ്‌ക്കൊപ്പം കണ്ട ആണ്‍സുഹൃത്തിനെ ഭര്‍ത്താവ് കത്രിക കൊണ്ട് കുത്തി. തൃശൂര്‍ മാള പൊലീസ് സ്റ്റേഷനിൽ വെച്ചാണ് സംഭവം. മലപ്പുറം സ്വദേശി മുല്ലയ്ക്കല്‍ അഭിലാഷ് കാര്യാട്ടുകര സ്വദേശി സജീഷിനെയാണ്...
എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിലെ പിടിയിലായ ഷാറൂഖ് സെയ്‌ഫിയുടെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കാൻ കേരള പൊലീസ്. കുറ്റകൃത്യത്തിലേക്ക് ഇയാൾ നീങ്ങിയതിൽ സാമ്പത്തികമായ താല്പര്യങ്ങൾ ഉണ്ടോ എന്ന സംശയമാണ്...
മഹിളാ കോണ്‍ഗ്രസ് നേതാവിനെ അപമാനിച്ചതായി പരാതി, ഡിസിസി ജനറല്‍ സെക്രട്ടറി കൃഷ്ണകുമാറിനെതിരെ കേസെടുത്തു
മഹിളാ കോണ്‍ഗ്രസ് നേതാവിനെ അപമാനിച്ചതായി പരാതി, ഡിസിസി ജനറല്‍ സെക്രട്ടറി കൃഷ്ണകുമാറിനെതിരെ കേസെടുത്തു. കെപിസിസി ആസ്ഥാനത്തുവച്ച് കൃഷ്ണകുമാര്‍ അപമര്യാദയായി പെരുമാറിയെന്ന മഹിളാ കോണ്‍ഗ്രസ് നേതാവ് സുനിതാ വിജയൻ്റെ...
കോഴിക്കോട്: ജില്ലയിൽ സാമൂഹ്യസുരക്ഷാ പെൻഷൻ വിതരണം തുടങ്ങി. വിഷു-റംസാൻ പ്രമാണിച്ച് രണ്ടുമാസത്തെ പെൻഷൻ ഒന്നിച്ച് 3200 രൂപയാണ് വിതരണം ചെയ്യുന്നത്. സഹകരണ ബാങ്കുകൾ വഴി പെൻഷൻ അനുവദിച്ചവരുടെ...
കണ്ണൂരിൽ സ്‌ഫോടനം: ആർഎസ്എസ് പ്രവർത്തകൻ്റെ കൈപ്പത്തി തകർന്നു. എരഞ്ഞോളിപ്പാലം കച്ചുമ്പുറം താഴെ പുലർച്ചെയോടെയാണ് സ്ഫോടനമുണ്ടായത്. ബോംബ് നിർമ്മാണത്തിനിടെയാണ് സ്ഫോടനമെന്നാണ് പൊലീസ് നിഗമനം. സ്ഥലത്ത് നിന്ന് ഒരു നാടൻ...
കൊയിലാണ്ടി പോലീസ് പിടികൂടിയ പടക്കങ്ങൾ തങ്കമല ക്വാറിയിൽ വെച്ച് പൊട്ടിച്ചു തീർത്തു. കഴിഞ്ഞ ദിവസമാണ് ലോറിയിൽ വടകര, മാഹി ഭാഗങ്ങളിലെക്ക് സുരക്ഷാ സംവിധാനമില്ലാതെ കൊണ്ടുപോവുകയായിരുന്ന പടക്കങ്ങൾ പിടികൂടിയത്....
കൊച്ചി: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അന്വേഷണം വേണ്ടെന്ന് ഹെെക്കോടതി. വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് എച്ച്ആർഡിഎസ് നൽകിയ ഹർജി കോടതി തള്ളി. ഹർജിക്കാരന് കേസുമായി...
ഓടിക്കൊണ്ടിരിക്കെ തീയും, പുകയും. കെ.എസ്.ആർ.ടി.സി ബസ് ഓട്ടം നിർത്തി. കൊയിലാണ്ടി: ഇന്നു രാവിലെ എട്ടേമുക്കാലോടെയാണ് സംഭവം. തലശ്ശേരിയിൽ നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന KL 15-8909 ടി.ടി ബസ്...
മേപ്പയൂർ: സിപിഐ എം നേതൃത്വത്തിലുള്ള വിഷരഹിത ജൈവ പച്ചക്കറി വിപണനം ജില്ലയിൽ തുടങ്ങി. ജില്ലാ ഉദ്ഘാടനം മേപ്പയൂരിൽ സംയോജിത കൃഷി ജില്ലാ ക്യാമ്പയിൻ കമ്മിറ്റി ചെയർമാൻ കെ...
വടകര: അരൂർ ചേരാപുരം വലിയ പാതിരിക്കോട് വി.പി.സുധാകരൻ (59) അന്തരിച്ചു. വേളം ഗ്രാമപഞ്ചായത്ത് 17-ാം വാർഡ് മെമ്പറും, ചീക്കിലോട് യു.പി സ്‌കൂൾ റിട്ട പ്രധാനാധ്യാപകനും ആയിരുന്നു. കോൺഗ്രസ്...
