KOYILANDY DIARY.COM

The Perfect News Portal

മുത്താമ്പി തടോളിത്താഴ പെരോത്ത് കുഞ്ഞിരാമൻ (87) നിര്യാതനായി

.

നടേരി: മുത്താമ്പി തടോളിത്താഴ പെരോത്ത് (മേലേടത്ത്താഴ) കുഞ്ഞിരാമൻ (87) നിര്യാതനായി. ഭാര്യ: കാർത്ത്യായനി. മക്കൾ: കമലാക്ഷി (ഇരിങ്ങൽ), ലോഹിദാക്ഷൻ, രവി, ഷൈലജ. മരുമകൾ: ഷൈബി. 

Share news
error: Content is protected !!