KOYILANDY DIARY.COM

The Perfect News Portal

പയ്യോളി ഗാന്ധിനഗർ കുഴിച്ചാലിൽ ഗംഗാധരൻ (74) നിര്യാതനായി

പയ്യോളി: ഗാന്ധിനഗർ കുഴിച്ചാലിൽ ഗംഗാധരൻ (74) നിര്യാതനായി. ഭാര്യ: പരേതയായ സരസ. മക്കൾ: സുമി, സുനീഷ്, സുനിഷ. സംസ്കാരം: ഇന്ന് ബുധൻ രാത്രി 10 മണിക്ക് വീട്ടുവളപ്പിൽ. 

Share news
error: Content is protected !!