KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി മനയടത്ത് പറമ്പ്, മേലേപ്പുറത്ത് എം ലക്ഷ്മണൻ (77) നിര്യാതനായി

കൊയിലാണ്ടി: മനയടത്ത് പറമ്പ്, മേലേപ്പുറത്ത് എം ലക്ഷ്മണൻ (77) നിര്യാതനായി. ഭാര്യ: തങ്കം. മക്കൾ: അഭിലാഷ്, തുഷാര, അജിത്ത്, മരുമക്കൾ:  വിജീഷ്, ശ്രുതി.

Share news
error: Content is protected !!