KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി സൂത്രംകാട്ടിൽ മീനാക്ഷി (85)

കൊയിലാണ്ടി: സൂത്രംകാട്ടിൽ മീനാക്ഷി (85) നിര്യാതയായി. ഭർത്താവ്: പരേതനായ ആഞ്ചാൻ. മക്കൾ: സരസ, ഇന്ദിര, വിമല, വിജയി (അമ്യത ഹോസ്പിറ്റൽ, എറണാകുളം), ഗീത സൂത്രംകാട്ടിൽ (നഗരസഭ മുൻ കൗൺസിലർ), ജയകുമാർ (ചെറുവക്കാട് ഫ്ലോർമിൽ). മരുമക്കൾ: പരേതനായ വേലായുധൻ.വി.പി, പ്രകാശൻ (കുറുവങ്ങാട്), വിനോദൻ (നടുവത്തൂർ), സുനിൽകുമാർ (തലശ്ശേരി), അഞ്ജുഷ (ചേളന്നൂർ). സഹോദരി: ശാരദ.വി.കെ.