Koyilandy News Obituary പൊയില്‍ക്കാവ് കലോപ്പൊയില്‍ പുതുക്കോട്ട് താഴെക്കുനി ഉണ്ണിക്കൃഷ്ണന് (58) നിര്യാതനായി 4 hours ago koyilandydiary . കൊയിലാണ്ടി: പൊയില്‍ക്കാവ് കലോപ്പൊയില്‍ പുതുക്കോട്ട് താഴെക്കുനി ഉണ്ണിക്കൃഷ്ണന് (58) നിര്യാതനായി. സഞ്ചയനം: ശനിയാഴ്ച. പരേതരായ ഉണ്ണരൻ്റെയും മാധവിയുടെയും മകനാണ്. ഭാര്യ: ഷൈനി. മകള്‍: അജന്യ. സഹോദരങ്ങള്‍: ഗിരിജ, ഗിരീഷ് കുമാര്‍. Share news Post navigation Previous സ്വർണവില: 400 രൂപ കുറഞ്ഞ് പവന് 1,13,480 രൂപയായിNext മാധ്യമപ്രവർത്തക സിന്ദൂരി വിജയന്റെ നോവൽ ‘ഹിഡുംബി’ പ്രകാശനം ചെയ്തു