Business News കുതിച്ചുയർന്ന് സ്വർണവില: പവന് 1,16,800 രൂപ 2 months ago koyilandydiary . സംസ്ഥാനത്ത് സ്വർണ വിലയിൽ വമ്പൻ കുതിപ്പ്. പവന് ഒറ്റയടിക്ക് 3,160 രൂപയുടെ വർധനയോടെ 1,16,800 രൂപയിലെത്തി. ഗ്രാമിന് 395 രൂപയുടെ മുന്നേറ്റത്തോടെ 14,600 രൂപയുമായി. ആഗോള വിപണിയില്‍ സ്വര്‍ണത്തിന്റെ കുതിപ്പ് തുടരുകയാണ്. Share news Post navigation Previous അരിക്കുളം കണ്ണമ്പത്ത് തെക്കെ കാവുംപുറത്ത് ദാമോദരൻ നായർ (84) നിര്യാതനായിNext കൊയിലാണ്ടി കൃഷി ശ്രീ കാർഷിക സംഘം വിളയിച്ച ചെണ്ടുമല്ലി പൂക്കളുടെ വിളവെടുപ്പ് നടത്തി