KOYILANDY DIARY.COM

The Perfect News Portal

സ്വർണവിലയിൽ വീണ്ടും ഇടിവ്: പവന് 95,840 രൂപ

.

സ്വർണവിലയിൽ ഇന്നും കനത്ത ഇടിവ്. പവൻ വിലയിൽ ഒറ്റയടിക്ക് 1,880 രൂപയുടെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ വില 95,840 രൂപയും ഒരു ഗ്രാം സ്വർണത്തിന് 235 രൂപയുടെ കുറവോടെ 11,980 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. 

Share news