KOYILANDY DIARY.COM

The Perfect News Portal

വെങ്ങളം വായോളി നാരായണി (93) നിര്യാതയായി

.

വെങ്ങളം: വായോളി നാരായണി (93) നിര്യാതയായി. ഭർത്താവ്: പരേതനായ ഇമ്പിച്ചി. മക്കൾ: ദിവാകരൻ, ഗോപാലൻകുട്ടി, ശ്രീലത, ദിനേശൻ, സജിത, രഞ്ജിത് CRPF, പരേതരായ ശ്രീനിവാസൻ, സദാശിവൻ. മരുമക്കൾ: സ്മിത, അനുപമ, രമ്യ, പരേതനായ പ്രകാശൻ കോവൂർ. 

Share news