കുറുവങ്ങാട്: പുളിഞ്ഞോളി പത്മനാഭൻ മാസ്റ്റർ 91 (റിട്ട. ഹെഡ് മാസ്റ്റർ കുറുവങ്ങാട് സൗത്ത് യു.പി സ്കൂൾ) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: സുഷമ (റിട്ട. ടീച്ചർ, പെരുമുണ്ടശ്ശേരി എൽ പി സ്കൂൾ), പരേതയായ മിനി. മരുമകൻ: പരേതനായ നാരായണൻ മാസ്റ്റർ (അരൂർ). സഹോദരങ്ങൾ: നാരായണൻ നായർ, പരേതനായ ബാലൻ നായർ.