KOYILANDY DIARY.COM

The Perfect News Portal

ഇലക്ട്രീഷ്യൻ കം പ്ലംബര്‍ നിയമനം     

.
കോഴിക്കോട് ഗവ. ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ആശുപത്രി വികസന സൊസൈറ്റിക്ക് കീഴില്‍ ഇലക്ട്രീഷ്യന്‍ കം പ്ലംബര്‍ തസ്തികയിലേക്ക് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. യോഗ്യത: എസ്.എസ്.എല്‍.സി / തത്തുല്യം, ഐ.ടി.ഐ. ഇലക്ട്രിക്കല്‍ ട്രേഡ് അല്ലെങ്കില്‍ നാഷണല്‍ കൗണ്‍സില്‍ ഫോര്‍ വൊക്കേഷണല്‍ ട്രെയിനിംഗ് (എന്‍.സി.വി.ടി), ഇലക്ട്രീഷ്യന്‍/ വയര്‍മാന്‍ അല്ലെങ്കില്‍ ഡിപ്ലോമ ഇന്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ്. പ്രായപരിധി 21നും 50നും മദ്ധ്യേ. ആശുപത്രി കോണ്‍ഫറന്‍സ് റൂമിൽ ഡിസംബര്‍ 4ന് രാവിലെ 10ന് വാക് ഇന്‍ ഇന്റര്‍വ്യൂ നടക്കും. ഫോണ്‍: 0495 2371989
Share news