KOYILANDY DIARY.COM

The Perfect News Portal

തുവ്വപ്പാറ ഉണിത്താളി പടിഞ്ഞാറ് നാരായണി അമ്മ (94) നിര്യാതയായി

.
ചേമഞ്ചേരി: തുവ്വപ്പാറ ഉണിത്താളി പടിഞ്ഞാറ് നാരായണി അമ്മ (94) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിക്കണാരൻ നായർ. മക്കൾ: ദേവി അമ്മ, രാജഗോപാൽ, ചിതാനന്ദൻ, രാധാമണി. സംസ്ക്കാരം: ഞായറാഴ്ച കാലത്തു 10 മണിക്ക് വീട്ടുവളപ്പിൽ.
Share news