KOYILANDY DIARY.COM

The Perfect News Portal

സ്വർണവില വീണ്ടും കുറഞ്ഞു: പവന് 91,720 രൂപ

.

സ്വർണവിലയിൽ ഇന്നും ഇടിവ് രേഖപ്പെടുത്തി. 360 രൂപ കുറഞ്ഞ് പവന് 91,720 രൂപയാണ് ഇന്നത്തെ വില. 22 കാരറ്റ് സ്വർണം ഗ്രാമിന് 45 രൂപ കുറഞ്ഞ് 11,465 രൂപയാണ്. തുടർച്ചയായ ദിവസങ്ങളിൽ സ്വർണവില താഴേക്ക് പതിക്കുന്നത് വിവാഹ ആവശ്യക്കാർക്കും സാധാരണക്കാരായ ഉപഭോക്താക്കൾക്കും വലിയ ആശ്വാസമാണ് നൽകുന്നത്.

Share news