കീഴരിയൂര്‍ ഏണച്ചിനാട്ടിൽ ഇ.പി. പ്രഭാകാരൻ (69) നിര്യാതനായി
.
കീഴരിയൂർ: ഏണച്ചിനാട്ടിൽ ഇ.പി. പ്രഭാകാരൻ (69) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: പ്രജിത, പ്രജീഷ്. മരുമകൻ: ഗി രീഷ് (കാളിയത്ത് മുക്ക്). സഹോദരി: പദ്മിനി. ഇന്നലെ ഉച്ചക്ക് കൊല്ലം ആനകുളത്ത് ട്രെയിൻ തട്ടി മരണപ്പെടുകയായിരുന്നു. മൃതദേഹം മെഡിക്കൽ കോളേജിലെ പോസ്റ്റു മോർട്ടത്തിന് ശേഷം ഇന്ന് 11 മണിക്കു ബന്ധുക്കള്‍ക്ക് കൈമാറും.




