KOYILANDY DIARY.COM

The Perfect News Portal

അരിക്കുളം കണ്ണമ്പത്ത് തെക്കെ കാവുംപുറത്ത് ദാമോദരൻ നായർ (84) നിര്യാതനായി

.

കൊയിലാണ്ടി: അരിക്കുളം കണ്ണമ്പത്ത് തെക്കെ കാവുംപുറത്ത് ദാമോദരൻ നായർ (84) നിര്യാതനായി. ഭാര്യ: ശാന്ത അമ്മ. മക്കൾ: സിന്ധു (ടീച്ചർ, എംഎഎം യുപി സ്‌കൂൾ പറമ്പിൽ ബസാർ), ഗീത. മരുമക്കൾ: എൻ പി ഷൈൻ (പിഡബ്ലിയു കോൺട്രാക്ടർ), രതീഷ് ബാബു (സുരഭി, പേരാമ്പ്ര). 

Share news
error: Content is protected !!