KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: പന്തലായനി നെല്ലിക്കോട്ട് കുന്നിന് സമീപം നാണാത്ത് ചെങ്കൽ കയറ്റി വന്ന ടിപ്പർ ലോറി കീഴ്‌മേൽ മറിഞ്ഞ് വൻ ദുരന്തം ഒഴിവായി. ലോറി ഉടമസ്ഥൻ കൂടിയായ ഡ്രൈവർ...

പേരാമ്പ്ര: കിഴിഞ്ഞാണ്യം റോഡരികിലെ കുളത്തിൽ ദുരൂഹ സാഹചര്യത്തിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി കുറ്റിയാടി പാലേരി പാറക്കടവ് സ്വദേശി അജ്മൽ (24) ന്റെ ജീർണ്ണിച്ച ജഡമാണ് കണ്ടെത്തിയത്. അജ്മൽ ടൂറിസ്റ്റ്...

കൊയിലാണ്ടി: പൊയിൽക്കാവ്‌ ടൂറിസ്റ്റ് ബസ്സും സ്‌ക്കൂട്ടറും കൂട്ടിയിടിച്ച് യുവതി മരിച്ചു. വടകര കുഞ്ഞിപ്പളളി വിജയ നിവാസിൽ ബിനീഷിന്റെ ഭാര്യ പുഷ്പ (34) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ബിനീഷ്, ...

അത്തോളി: കൊയിലാണ്ടി ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിനെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് ഭോജനശാലയില്‍ എത്തുന്നത് സ്‌കൂളില്‍ അധ്യാപകര്‍ വിളയിച്ചെടുത്ത ജൈവപച്ചക്കറികളിലൊരുക്കിയ വിഭവങ്ങള്‍. കലോത്സവത്തിന് മുന്നോടിയായി നടന്ന സാംസ്‌കാരിക സമ്മേളനത്തില്‍ കെ.എസ്.ടി.എ. നേതാവ് കെ....

പേരാമ്പ്ര: ഒലുപ്പില്‍ അബ്ദുല്ല സ്മാരക എവര്‍ റോളിങ് ട്രോഫിക്കും വി.എന്‍. ലത്തീഫ് സ്മാരക എവര്‍ റോളിങ് ട്രോഫിക്കും വേണ്ടി സ്റ്റാര്‍ ആവള നടത്തുന്ന ഒന്നാമത് ജില്ലാതല വടംവലി മത്സരം...

പേരാമ്പ്ര: നവംബര്‍ 14 മുതല്‍ 17 വരെ കായണ്ണ ജി.എച്ച്.എസ്.എസില്‍ നടക്കുന്ന പേരാമ്പ്ര ഉപജില്ലാ കലോത്സവത്തില്‍ പങ്കെടുക്കുന്ന മത്സരാര്‍ഥികളുടെ രജിസ്‌ട്രേഷന്‍ 13-ന് രാവിലെ 11 മണിമുതല്‍ പേരാമ്പ്ര ബി.ആര്‍.സി.യില്‍...

കൊയിലാണ്ടി: കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ കൊയിലാണ്ടി ഉപ്പാലക്കണ്ടി ശ്രീ ഭദ്രകാളി ക്ഷേത്രസമാജ ഓഫീസില്‍ വേദപ്രവേശിക ക്ലാസ്സ് ആരംഭിച്ചു. ക്ഷേത്ര സമാജം പ്രസിഡണ്ട് രാജന്‍ ഉപ്പാലക്കണ്ടി ക്ലാസ്സ്...

കൊയിലാണ്ടി: ഗവ: താലൂക്ക് ആശുപത്രിയിൽ ആരംഭിച്ച സി.എച്.സെന്റർ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം കുവൈത്ത്  പൗരനും വ്യവസായിയുമായ റോഷിദ് അൽമരി നിർവ്വഹിച്ചു. നിത്യേന ഒ.പി.യിൽ എത്തുന്ന നിരവധി രോഗികൾക്ക്...

കൊയിലാണ്ടി: കൊഴുക്കല്ലൂർ ക്വാറിയിൽ നടത്തിയ റെയ്ഡിൽ അനധികൃതമായി പാറ പൊട്ടിച്ച രണ്ട്ജെ.സി.ബി.യും. കരിങ്കൽ കടത്തുകയായിരുന്ന ആറ് ടിപ്പർ ലോറിയും റവന്യൂ അധികൃതർ പിടിച്ചെടുത്തു. കൊഴുക്കല്ലൂർ വില്ലേജിലെ എളമ്പിലാട്...

കൊയിലാണ്ടി: മൽസ്യബന്ധനത്തിനിടെ ഹൃദയാഘാതത്തെ തുടർന്ന് മൽസ്യതൊഴിലാളി മരണ മടഞ്ഞു. പൊയിൽക്കാവ് ബീച്ച് പാറക്കൽ താഴ വേണു (64) ആണ് മരണമടഞ്ഞത്. ശനിയാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. ഉടൻ തന്നെ...

error: Content is protected !!