KOYILANDY DIARY.COM

The Perfect News Portal

Koyilandy News

പേരാമ്പ്ര: നൊച്ചാട് പഞ്ചായത്തില്‍ സ്ഥിര താമസക്കാരായ എസ്.എസ്.എല്‍.സി. പാസായവര്‍ക്ക് നീന്തല്‍ പരിശോധന 13-ന് നടക്കും. രാവിലെ 9.30-ന് പഞ്ചായത്ത് ഓഫീസിന് സമീപത്തെ കനാല്‍ പരിസരത്ത് എത്തണമെന്ന് പഞ്ചായത്ത് പ്രസിഡന്റ്...

പേരാമ്പ്ര: താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിലേക്ക് ഡയാലിസിസ് ടെക്‌നീഷ്യന് അപേക്ഷ ക്ഷണിച്ചു. ഡി.എം.ഇ. അംഗീകരിച്ച രണ്ടുവര്‍ഷ ഡിപ്ലോമ കോഴ്‌സ് പാസായവരും കേരള മെഡിക്കല്‍ രജിസ്‌ട്രേഷന്‍ ഉള്ളവര്‍ക്കും അപേക്ഷിക്കാം. 19-നകം...

കടിയങ്ങാട്: പാലേരിയില്‍ വീണ്ടും സംഘര്‍ഷത്തിന് ശ്രമം. വ്യാഴാഴ്ച രാത്രി സി.പി.എം ഓഫീസിനു നേരെ കല്ലേറ് നടന്നു . കല്ലേറില്‍ ഓഫീസിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. ഓഫീസിന്റെ മുന്നില്‍...

കൊയിലാണ്ടി: പയ്യന്നൂരിൽ ആര്‍എസ്‌എസ് പ്രവര്‍ത്തകനെ അക്രമിസംഘം വെട്ടിക്കൊന്നതില്‍ പ്രതിഷേധിച്ച്‌ കൊയിലാണ്ടിയിൽ ബി.ജെ.പി.പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. വി.കെ. ജയൻ, കെ.പി മോഹനൻ, കെ.പി.എൽ. മനോജ്, ഒ. മാധവൻ,...

കൊയിലാണ്ടി: വ്യാഴാഴ്ച പുലർച്ചെ ആഞ്ഞുവീശിയ ശക്തമായ കാറ്റിനെ തുടർന്ന് കൊയിലാണ്ടിയിൽ വൈദ്യുതി വിതരണം മുടങ്ങിയത് ജനത്തെ ദുരിതത്തിലാക്കി.  കൊയിലാണ്ടിയിലും സമീപ പ്രദേശങ്ങളിലും.വ്യാഴാഴ്ച പുലർച്ചെയാണ് ശക്തമായ കാറ്റൊ ടൊപ്പം മഴയും...

കൊയിലാണ്ടി: ബപ്പൻകാട് റെയിൽവെ അടിപ്പാതയുടെ നിർമ്മാണം വിണ്ടും ആരംഭിച്ചു. ചില സാങ്കേതിക കാരണങ്ങളാൽ കഴിഞ്ഞ ദിവസം നിർമ്മാണ പ്രവർത്തി മുടങ്ങിയിരുന്നു. ഈ പ്രശ്നം റെയിൽവെ അധികൃതരും കെ.എസ്.ഇ.ബി...

കൊയിലാണ്ടി: മൂടാടി ഗ്രാമപ്പഞ്ചായത്തിലെ മുചുകുന്നില്‍ തെങ്ങുകള്‍ രോഗം വന്ന് നശിക്കുന്നു. തഞ്ചാവൂര്‍ ദ്രുതവാട്ടമാണ് ബാധിച്ചതെന്ന് കൃഷിവകുപ്പധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ടെന്ന് കര്‍ഷകര്‍ പറഞ്ഞു. പുത്തന്‍പുരയില്‍, വളേരി, അരയങ്ങാട്ട് ഭാഗങ്ങളിലാണ് രോഗബാധ. തടിയുടെ...

പേരാമ്പ്ര: പേരാമ്പ്ര കോക്കനട്ട് പ്രൊഡ്യൂസര്‍ കമ്പനിയിലെ ഓഹരി പങ്കാളികളായ കര്‍ഷകരില്‍ നിന്ന് പച്ചത്തേങ്ങ സംഭരിക്കും. പേരാമ്പ്ര ബാപ്പുജി നാളികേര ഫെഡറേഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന തണ്ടോറപ്പാറ കൊപ്ര ഡ്രയര്‍ യൂണിറ്റില്‍...

പേ​രാ​മ്പ്ര: ഇന്നലെ വൈകുന്നേരം മൂ​രി​കു​ത്തി​യി​ലുണ്ടായ ക​ത്തി​ക്കു​ത്തി​ൽ ര​ണ്ട് പേ​ർ​ക്ക് പ​രിക്കേ​റ്റു. തി​യ്യ​ർ ക​ണ്ടി ചാ​ലി​ൽ ബേ​ബി (30), കു​ഴി​മ​ന്തി രാ​ജ​ൻ (46) എ​ന്നി​വ​ർ​ക്കാ​ണ് പ​രിക്കേ​റ്റ​ത്. ഇ​വ​രെ ഗവ....

പേ​രാ​മ്പ്ര: ലൈ​സ​ൻ​സ് ഇ​ല്ലാ​ത്ത നാ​ട​ൻ തോ​ക്ക് കൈ​വ​ശം വച്ച​തി​ന് വ​യോ​ധി​ക​നെ പേ​രാ​മ്പ്ര പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. ചേ​നോ​ളി മു​ണ്ട​നാ​ട്ട് താ​ഴെ പാ​ച്ച​ർ (82) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. വീ​ട്ടി​ൽ...