KOYILANDY DIARY

The Perfect News Portal

വിളംബര ജാഥ നടത്തി

കൊയിലാണ്ടി; കോഴിക്കോട് നടക്കുന്ന കുടുംബശ്രീയുടെ 20ാ0 വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കൊയിലാണ്ടി ടൗണിൽ കുടുംബശ്രീ അംഗങ്ങള്‍ വിളംബരജാഥ നടത്തി. നഗരസഭ വൈസ് ചെയര്‍മാന്‍ വി.കെ.പത്മിനി, സ്ഥിരം സമിതി ചെയര്‍മാന്‍ വി.കെ.അജിത എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *