KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി IMA ദുരിതാശ്വാസ നിധിയലേക്ക് 1.75 ലക്ഷം കൈമാറി

കൊയിലാണ്ടി: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (IMA) കൊയിലാണ്ടി ശാഖ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെക്ക് സംഭാവന നൽകി. 1,750 00 രൂപയുടെ ചെക്ക് കൊയിലാണ്ടി തഹസിൽദാർ പി. പ്രേമന് കൈമാറി, ഐം.എം.എ.പ്രസിഡണ്ട് ഡോ.എം.ഭാസ്കരൻ,IMA സെക്രട്ടറി ഡോ.സി.സുധീഷ്, LA തഹസിൽദാർ ഗോകുൽദാസ്,
ട്രഷറർ ഡോ: പി. പ്രദീപൻ, ഡോ:ബാല നാരായണൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് തുക കൈമാറിയത്‌.

Leave a Reply

Your email address will not be published. Required fields are marked *