KOYILANDY DIARY

The Perfect News Portal

5 ലിറ്റർ വിദേശ മദ്യവുമായി യുവാവ് അറസ്റ്റിൽ

കൊയിലാണ്ടി: കൊയിലാണ്ടി എക്സൈസ് സംഘം ചെറുവണ്ണൂർ പാമ്പിരിക്കുന്നിൽ  നടത്തിയ റെയ്ഡിഡിൽ യുവാവ് പിടിയിൽ. പൂവാൻ കുന്നുമ്മൽ അനീഷിനെയാണ് പിടികൂടിയത്‌. ഇയാളിൽ നിന്ന് 5 ലിറ്റർ വിദേശമദ്യം പിടിച്ചെടുത്തു. വില്പനക്കായി ഉപയോഗിച്ച KL 56. T.4085 നമ്പർ സ്കൂട്ടറും കസ്റ്റഡിയിലെടുത്തു. എ.ഷമീർ ഖാന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.

Leave a Reply

Your email address will not be published. Required fields are marked *