KOYILANDY DIARY

The Perfect News Portal

അംഗന്‍വാടി ജീവനക്കാര്‍ സംഭാവന നല്‍കി

കൊയിലാണ്ടി: പന്തലായനി അംഗന്‍വാടി വര്‍ക്കേഴ്‌സ് ഏന്റ് ഹെല്‍പ്പേഴ്‌സ് മുഖ്യമന്ത്രിയുടെ പ്രളയദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി. കെ. ദാസന്‍ എം.എല്‍.എ. 58,000 രൂപയുടെ ചെക്ക് ഏറ്റുവാങ്ങി. വി.പി. പ്രേമ, എ. വിജയലക്ഷ്മി, എം.പി. ജ്യോതി, സീത, കെ. കമല, കെ. ഗീത, ടി. ബിന്ദു എന്നിവര്‍ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *