കൊയിലാണ്ടി: ബി.ഇ.എം. യു.പി.സ്കൂൾ കൊയിലാണ്ടിയിൽ പുതുതായി ആരംഭിക്കുന്ന ഇംഗ്ലീഷ് മീഡിയം വിഭാഗത്തിലെക്ക് പ്രീ പ്രൈമറി അദ്ധ്യാപകരെ നിയമിക്കുന്നു. കൂടി കാഴ്ചയിൽ പങ്കെടുക്കാൻ യോഗ്യരായവർ അസ്സൽ സർട്ടിഫിക്കറ്റുമായി 6-2...
Koyilandy News
കൊയിലാണ്ടി: മാഹാത്മാഗാന്ധിയുടെ 71-ാം രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി ഡി വൈ എഫ് ഐ കൊയിലാണ്ടിയിൽ യുവസാക്ഷ്യം സംഘടിപ്പിച്ചു. "മത നിരപേക്ഷ ഇന്ത്യ പുരോഗമന കേരളം" എന്ന പേരിൽ...
കൊയിലാണ്ടി: സമഗ്ര ശിക്ഷ കേരള പന്തലായനി ബി.ആർ.സിയുടെ ആഭിമുഖ്യത്തിൽ അരിക്കുളത്ത് ഫിസിയോ തെറാപ്പി സെൻറർ ആരംഭിച്ചു. വിവിധ വിദ്യാലയങ്ങളിൽ പഠിക്കുന്ന ഭിന്നശേഷി വിദ്യാർത്ഥികൾക്ക് ഈ കേന്ദ്രത്തിൽ വെച്ച്...
കൊയിലാണ്ടി: കൊല്ലം വിയ്യൂർ പരേതനായ കേളോത്ത് കുമാരന്റെ ഭാര്യ ദേവി (85) നിര്യാതയായി. മക്കൾ ജയരാജൻ, ഗീത. മരുമക്കൾ: ചന്ദ്രൻ, സുനിത. സഹോദരി. സരോജിനി. സഞ്ചയനം: തിങ്കളാഴ്ച.
കൊയിലാണ്ടി: നഗരസഭ ലൈബ്രറി നേതൃസമിതിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി സ്മൃതി സദസ്സ് സംഘടിപ്പിച്ചു. ബസ്റ്റാന്റ് പരിസരത്ത് നടന്ന പരിപാടി നഗരസഭ വിദ്യഭ്യാസ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ കെ.ഷിജു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പി.കെ.ഭരതൻ ...
കൊയിലാണ്ടി: മേപ്പാടില്ലത്ത് കൃഷ്ണൻ നമ്പൂതിരിയുടെ മകൻ പുരുഷോത്തമൻ നമ്പൂതിരി (55) നിര്യാതനായി. കോതമംഗലം ക്ഷേത്ര ട്രസ്റ്റി ബോർഡ് ചെയർമാൻ ആണ് ഭാര്യ. ഷിജി മക്കൾ. നന്ദഗോപൻ, യദുനന്ദൻ.
കൊയിലാണ്ടി: കൊയിലാണ്ടിയിൽ പ്രവർത്തിച്ചിരുന്ന ഫുഡ് സേഫ്റ്റി ഓഫീസ് മാറ്റിയതിൽ വ്യാപകമായ പ്രതിഷേധം. ഉയരുന്നു.തൊഴിൽ മന്ത്രിയുടെ നാടായ പേരാമ്പ്രയിലെക്കാണ് യാതൊരു കാരണവുമില്ലാതെ ഓഫീസ് മാറ്റിയതെന്നാണ് ആരോപണം. ഇത് കാരണം...
കൊയിലാണ്ടി: കേരള സറ്റേറ്റ് സര്വ്വീസ് പെന്ഷനേഴ്സ് യൂണിയന് ചേമഞ്ചേരി യൂണിറ്റ് സമ്മേളനം പൂക്കാട് എഫ്എഫ്.ഹാളില് നടന്നു. ജില്ലാ വൈസ് പ്രസിഡണ്ട് കെ.പി.രാഘവന് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട്...
കൊയിലാണ്ടി: രാത്രി കാലങ്ങളിൽ നഗരത്തിലെ കെട്ടിടങ്ങൾക്ക് സമീപം ചപ്പ് ചവറുകൾ അലക്ഷ്യമായി തീയിടുന്നത് അപകടത്തെ വിളിച്ചു വരുത്തുന്നു. കഴിഞ്ഞ ദിവസം കൊയിലാണ്ടിയിലെ ഒരു സ്വകാര്യ ബേക്കറിയുടെ പിറകിലെ...
കൊയിലാണ്ടി: കളിചിരി മായാതെ പെയ്തൊഴിഞ്ഞു പോയ ഓർമ്മകളിലെ കൗമാരത്തിന്റെ മയിൽപ്പീലിത്തുണ്ടുകൾ ചേർത്തുവെച്ച് ഒരു വേള അവർ അക്ഷരമുറ്റത്ത് നഷ്ടസൗഹൃദത്തിന്റെ സ്മരണികത്താളുകൾ ചേർത്തു വെച്ചു. വിദ്യാലയ ജീവിതത്തിന്റെ വഴിക്കോണിൽ...
