മേപ്പയ്യൂര്‍: ലോക് താന്ത്രിക് യുവജനതാദള്‍ പേരാമ്ബ്ര നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ എസ്.എസ്.എല്‍.സി., പ്ലസ് ടു പരീക്ഷകളിലെ ഉന്നത വിജയികളെ അനുമോദിച്ചു. അനുമോദന സദസ്സ് ജില്ലാ പ്രസിഡന്റ് രാമചന്ദ്രന്‍...
Koyilandy News
കൊയിലാണ്ടി : കൊല്ലം-നെല്യാടി റോഡില്‍ ബസ്സിന് സൈഡ് കൊടുക്കവെ ചെറുവണ്ണൂര്‍ ഭാഗത്തേക്ക് കരിങ്കല്‍ കൊണ്ടുപോവുകയായിരുന്ന ടിപ്പര്‍ ലോറി റോഡരികിലെ ചെളിയില്‍ കുരുങ്ങി. തുടര്‍ന്ന് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു....
കൊയിലാണ്ടി : വിയ്യൂര്‍ ശക്തന്‍ കുളങ്ങര ക്ഷേത്രത്തിന്റെ പാടശേഖത്ത് നടീല്‍ ഉത്സവം നടന്നു. ഒരു ഭക്തകുടുംബത്തിന്റെ ക്ഷേത്രത്തിലേക്കുള്ള കാണിക്കയായിട്ട് ആരംഭിച്ച നെല്‍കൃഷിയുടെ ഞാറുനടീല്‍ നഗരസഭാ കൗൺസിലർയു രാജീവന്‍...
കൊയിലാണ്ടി: കുക്കർ പൊട്ടിതെറിച്ച് വീട്ടമ്മയ്ക്ക് പരുക്ക്. കൊരയങ്ങാട് തെരു പറമ്പിൽ കെ. പി. അശോക് കുമാറിന്റെ ഭാര്യ സുജാത (53) യ്ക്കാണ് പരിക്കേറ്റത്. ഞായറാഴ്ച കാലത്താണ് സംഭവം....
കൊയിലാണ്ടി : മലിനീകരണ നിയന്ത്രണത്തില്‍ നൂതന പദ്ധതിയുമായി കൊയിലാണ്ടി നഗരസഭ ശ്രദ്ധാകേന്ദ്രമാവുന്നു. കുടുംബശ്രീയുടെ സഹകരണത്തോടെ വീടുകളില്‍ ശുചിത്വം ഉറപ്പാക്കുന്നതിന് 'ശുചിത്വം ഭവനം' പദ്ധതിയാണ് നടപ്പിലാക്കാന്‍ ഒരുങ്ങുന്നത്. കുടുംബശ്രീ...
കൊയിലാണ്ടി; പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പൊതുവിദ്യാലയത്തിലേക്ക് ഈ വർഷം 2 ലക്ഷത്തോളം വിദ്യാർത്ഥികൾ എത്തിച്ചേർന്ന ആഹ്ലാദം പങ്കുവെച്ചുകൊണ്ട് കെ.എസ്.ടി.എ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന വിജയോത്സവം പരിപാടിയുടെ...
കൊയിലാണ്ടി: കേരള പോലീസ് പെൻഷനേഴ്സ് വെൽഫെയർ അസോസ്സിയേഷന്റെ ആഭിമുഖ്യത്തിൽ സ്ട്രെക്കച്ചറും, വീൽ ചെയറും കൊയിലാണ്ടി താലൂക്ക് ആശുപത്രി സൂപ്രണ്ട് കെ.എം.സച്ചിൻ ബാബുവിന് കൈമാറി. നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി...
കൊയിലാണ്ടി: പന്തലായനി കൂമൻതോട് കിണറിന് സമീപം കന്മനിലം കുനി റോഡിൽ ചെങ്കല്ല് കയറ്റിവന്ന ടിപ്പർ ലോറി വയലിലേക്ക് മറിഞ്ഞു. ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇന്ന് രാവിലെയായിരുന്നു സംഭവം....
കൊയിലാണ്ടി: കൊയിലാണ്ടിയിൽ മൽസ്യബന്ധന വള്ളം മറിഞ്ഞ് മൂന്ന് പേർക്ക് പരുക്ക്. പരിക്കേറ്റ കൊയിലാണ്ടി പള്ളിപറമ്പിൽ സുഗുണൻ (48) നെ മെഡിക്കൽ കോളെജിലും, പള്ളിപറമ്പിൽ പുഷ്കരൻ (50), പള്ളിപറമ്പിൽ...
