കോഴിക്കോട് : മാന്‍ഹോളില്‍ അകപ്പെട്ട തൊഴിലാളികളെ രക്ഷിക്കാന്‍ ശ്രമിക്കവെ മരിച്ച ഓട്ടോ ഡ്രൈവര്‍ നൗഷാദിന്റെ സ്മരണക്കായി എച്ച്എംഎസ് തൊഴിലാളികളുടെ സാംസ്കാരിക കൂട്ടായ്മയായ സംസ്കൃതി ഏര്‍പ്പെടുത്തിയ ജില്ലയിലെ മികച്ച...
Kerala News
തിരുവനന്തപുരം: നിലമ്ബൂരില്‍ മാവോവാദികളെ വധിച്ച സംഭവത്തിന്റേതെന്ന പേരില്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാജചിത്രം പ്രചരിപ്പിച്ചവര്‍ക്ക് എതിരെ ക്രൈം ബ്രാഞ്ച് കേസെടുത്തു. കൊല്ലപ്പെട്ട യുവതിയുടെ സമീപം നിന്ന് പോലീസുകാര്‍ എടുത്ത...
ബെംഗളൂരു > ബെംഗളൂരുവില്‍ രണ്ട് ഉന്നത ഉദ്യോഗസ്ഥരുടെ വീടുകളില്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡില്‍ അഞ്ച് കോടി രൂപ പിടിച്ചെടുത്തു. അഞ്ച് കോടി രൂപയില്‍ നാല് കോടി...
ന്യൂഡല്‍ഹി: എല്ലാവിധ കാര്‍ഡ് ഇടപാടുകള്‍ക്കും പകരം ആധാര്‍ കാര്‍ഡ് നമ്പര്‍ ഉപയോഗിച്ച് ഇടപാടുകള്‍ നടത്താനുള്ള സംവിധാനം കൊണ്ടുവരാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. കറന്‍സി രഹിത സമ്ബദ് വ്യവസ്ഥയെ...
പയ്യന്നൂര്‍ > ബിജെപിയില്‍ നല്ല ആളുകള്‍ ഉണ്ടെന്നും അവര്‍ സിപിഎമ്മിലേക്കു വരാന്‍ മടിക്കേണ്ടതില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സിപിഎം ഏരിയാകമ്മിറ്റി സംഘടിപ്പിച്ച ചരിത്ര ചിത്രപ്രദര്‍ശനം...
ഡല്‍ഹി: 500, 1000 നോട്ടുകള്‍ അസാധുവാക്കിയ നടപടിക്ക് പിന്നാലെ സ്വര്‍ണ സമ്പാദ്യത്തിലും നിയന്ത്രണം ഏര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാരിന്റെ പുതിയ നീക്കം. കൈവശം വയ്ക്കാവുന്ന സ്വര്‍ണത്തിന്റെ അളവിന് പരിധി നിശ്ചയിച്ച്...
മക്കാവു: ഇന്ത്യന്‍ ബാഡ്മിന്റന്‍ താരം സൈന നെഹ്വാള്‍ മക്കാവു ഓപ്പണ്‍ ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടറില്‍ കടന്നു. ഇന്തോനേഷ്യയുടെ ദിനാര്‍ ദ്യ അയുസ്റ്റിനെ മൂന്നു സെറ്റ് നീണ്ട പോരാട്ടത്തില്‍ കീഴടക്കിയാണ്...
സ്മാര്‍ട്ട്ഫോണ്‍ വിപണി ഏറെ കാലമായി കാത്തിരിക്കുന്ന സാംസങ്ങിന്റെ ഏറ്റവും പുതിയ ഹാന്‍ഡ്സെറ്റാണ് ഗ്യാലക്സി എസ്8. ഉടന്‍ തന്നെ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന ഈ ഹാന്‍ഡ്സെറ്റിനെ കുറിച്ച് നിരവധി ഊഹാപോഹങ്ങളാണ്...
ഡിയര്‍ സിന്ദഗിക്ക് ശേഷം ഷാരൂഖ് ഖാന്‍ നായകനാകുന്ന ബോളീവുഡ് ചിത്രം റായിസ് ജനുവരി 26ന് തീയേറ്ററുകളിലേക്ക്. തൊണ്ണൂറുകളില്‍ ഗുജറാത്തിലുണ്ടായ അബ്ദുള്‍ ഖത്തീഫിന്‍റെ ജീവിതം പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്....
തിരുവനന്തപുരം : സംസ്ഥാനം കടുത്ത സാന്പത്തിക പ്രതിസന്ധിയിലേയ്ക്കെന്ന് ധനമന്ത്രി തോമസ് ഐസക്ക്. സര്‍ക്കാര്‍ ചോദിച്ച പണം റിസര്‍വ് ബാങ്ക് നല്‍കിയില്ലെന്നും 1000 കോടി രൂപ നല്‍കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും...
