ന്യൂഡല്‍ഹി> ബിജെപി ജനപ്രതിനിധികള്‍ തങ്ങളുടെ ബാങ്ക് അക്കൌണ്ട് വിവരങ്ങള്‍ കൈമാറാന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടു .നോട്ട് അസാധുവാക്കല്‍ നടപടിക്ക് പിറകെയാണ് ബിജെപി എംപിമാരോടും എംഎല്‍എമാരോടും അക്കൌണ്ട് വെളിപെടുത്തണമെന്ന് ആവശ്യപ്പെട്ടത്....
Kerala News
ഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടുത്ത പനിയെ തുടര്‍ന്നു ഡല്‍ഹിയിലെ സര്‍ ഗംഗാറാം ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. കഴിഞ്ഞ ഓഗസ്റ്റിലും സര്‍ ഗംഗാറാം ആശുപത്രിയില്‍...
ബൊഗോട്ട: ബ്രസീലിയന്‍ വിമാനം കൊളംബിയയില്‍ തകര്‍ന്നുവീണു. 72 പേര്‍ മരിച്ചു. ബ്രസീലിലെ ക്ളബ് ഫുട്ബോള്‍ ടീം അംഗങ്ങളാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. നാളെ നടക്കുന്ന കോപ സുഡാമരിക്കാന ചാമ്പ്യന്‍ഷിപ്പില്‍...
ദോഹ: ഐബിഎസ്‌എഫ് ലോക സ്നൂക്കര്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പങ്കജ് അദ്വാനിക്ക് വെങ്കലം. സെമിയില്‍ വെയ്ല്‍സിന്റെ ആന്‍ഡ്രു പഗേറ്റിനോടു 2-7 പരാജയപ്പെട്ടതോടെയാണ് നിലവിലെ ചാമ്പ്യനായ അദ്വാനിയുടെ പ്രതീക്ഷകള്‍ വെങ്കലത്തില്‍...
മലപ്പുറം: ഹൈദരാബാദില്‍ വിനോദയാത്രക്ക് പോയ ബസ് അപകടത്തില്‍പ്പെട്ടു രണ്ടു പെരിന്തല്‍മണ്ണ സ്വദേശികള്‍ മരിച്ചു. ബസിലുണ്ടായിരുന്ന പെരിന്തല്‍മണ്ണ അല്‍ഷിഫ കോളജ് ഓഫ് ഫാര്‍മസിയിലെ 12 വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. പെരിന്തല്‍മണ്ണയില്‍...
കോഴിക്കോട്: കോഴിക്കോട് എത്തുന്നവര്‍ ഒരിക്കലും വിശന്നിരിക്കരുതെന്ന ആ നാട്ടുകാരുടെ നിര്‍ബന്ധം ഓപ്പറേഷന്‍ സുലൈമാനി പോലെയുള്ള പരിപാടികളിലൂടെ കണ്ടവര്‍ക്ക് മുന്നിലേയ്ക്ക് വീണ്ടും മനുഷ്യത്വത്തിന്‍റെ മാതൃകയായി കോഴിക്കോട്ടെ യുവസംഘം. ഹര്‍ത്താല്‍...
ഡല്‍ഹി: നിക്ഷേപിച്ച തുക ബാങ്കില്‍ നിന്ന് പിന്‍വലിക്കുന്നതിന് കൂടുതല്‍ ഇളവുകള്‍. ഇന്നുമുതല്‍ നിക്ഷേപിക്കുന്ന തുക പിന്‍വലിക്കാന്‍ നിയന്ത്രണമുണ്ടാവില്ലെന്നാണ് റിസര്‍വ് ബാങ്ക് അറിയിച്ചു. ബാങ്കില്‍ നിന്ന് സ്ലിപ്പ് എഴുതി...
ന്യൂഡൽഹി: നോട്ട് പിൻവലിക്കൽ വിഷയത്തിൽ 13 പ്രതിപക്ഷ പാർട്ടികൾ ചേർന്ന ആഹ്വാനം ചെയ്ത ദേശീയ ആക്രോശ് ദിവസ് കേരളത്തിലും ത്രിപുരയിലും ഹർത്താലായി. യുപിയിലും ബീഹാറിലും ചിലയിടങ്ങളിൽ തീവണ്ടിഗതാഗതം തടസ്സപ്പെട്ടു.പ്രതിപക്ഷ...
തിരുവനന്തപുരം: ഹര്‍ത്താലിനെത്തുടര്‍ന്ന് റെയില്‍വെ സ്റ്റേഷനുകളിലും ബസ് സ്റ്റാന്റുകളിലും വന്നിറങ്ങിയ യാത്രക്കാര്‍ തുടര്‍ യാത്രക്ക് വാഹനം കിട്ടാതെ ദുരിതത്തിലാണ്. വ്യാപാരസ്ഥാപനങ്ങളും ഹോട്ടലുകളും തുറന്നില്ല. മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലുമാണ് ഹര്‍ത്താല്‍...
വലിച്ച നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള ശ്രമത്തിനിടെ മുതിര്‍ന്ന പൗരന്റെ 57 ലക്ഷം രൂപ കവര്‍ന്നു. സംഭവത്തില്‍ മുംബൈ ബൈക്കുള്ള പോലീസ് കേസെടുത്തു അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയമിച്ചു.നഗരത്തിലെ വ്യാപാരി...
