KOYILANDY DIARY

The Perfect News Portal

സൈന നെഹ്വാള്‍ മക്കാവു ഓപ്പണ്‍ ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടറില്‍ കടന്നു.

മക്കാവു: ഇന്ത്യന്‍ ബാഡ്മിന്റന്‍ താരം സൈന നെഹ്വാള്‍ മക്കാവു ഓപ്പണ്‍ ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടറില്‍ കടന്നു. ഇന്തോനേഷ്യയുടെ ദിനാര്‍ ദ്യ അയുസ്റ്റിനെ മൂന്നു സെറ്റ് നീണ്ട പോരാട്ടത്തില്‍ കീഴടക്കിയാണ് സൈനയുടെ ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. സ്കോര്‍: 17-21, 21-18, 21-12. നേരത്തെ, ഇന്തോനേഷ്യയുടെതന്നെ ഹന്ന രമാദിനിയെ പരാജയപ്പെടുത്തിയാണ് സൈന പ്രീ ക്വാര്‍ട്ടറിലെത്തിയത്. സ്കോര്‍: 21-23, 21-14, 21-18.

Leave a Reply

Your email address will not be published. Required fields are marked *