വടകര: കലിക്കറ്റ് യൂണിവേഴ്സിറ്റി ബി സോണ്‍ കലോത്സവത്തിന് അരങ്ങുണര്‍ന്നു. മടപ്പള്ളി ഗവ.കോളജിലെ ആറു വേദികളിലായാണ് മത്സരങ്ങള്‍. തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായി നടന്ന സ്റ്റേജിതര മത്സരങ്ങള്‍ക്കു തുടര്‍ച്ചയായി ഇന്നലെ...
Kerala News
കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിന്റെ ദൃശ്യങ്ങള്‍ പ്രതിയായ ദിലീപിന് നല്‍കേണ്ടെന്ന് കോടതി ഉത്തരവിട്ടു. അങ്കമാലി മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട്...
കോഴിക്കോട്: കവി കുരീപ്പുഴ ശ്രീകുമാറിനെ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തില്‍ പ്രതികരണവുമായി കവി പവിത്രന്‍ തീക്കുനി. കവിതയിലൂടെയാണ് തീക്കുനിയുടെ പ്രതിഷേധം. പല ദൈവങ്ങള്‍ക്കും തുണിയില്ല, അടിവസ്ത്രം പോലുമില്ല,...
വടകര: കേരള ലോട്ടറിയുടെ മറവില്‍ ഓണ്‍ലൈന്‍ വഴി ഒറ്റനമ്പര്‍ ലോട്ടറിച്ചൂതാട്ടം നടത്തിയ രണ്ടുപേര്‍ അറസ്റ്റില്‍. മൂടാടി കാക്കവയല്‍ മണി (43), പയ്യോളി ഇരിങ്ങല്‍ കുന്നുംപുറത്ത് കിഷോര്‍ (38) എന്നിവരെയാണ്...
പ്രശസ്ത കഥകളി ആചാര്യന്‍ പത്മൂഭൂഷന്‍ മടവൂര്‍ വാസുദേവന്‍ നായര്‍ വേദിയില്‍ കുഴഞ്ഞു വീണ് മരിച്ചു. 89 വയസായിരുന്നു. കൊല്ലം അഞ്ചലിലെ അഗസ്ത്യകോട് മഹാദേവ ക്ഷേത്രത്തില്‍ കഥകളി അവതരിപ്പിച്ചു...
തിരുവനന്തപുരം: പ്രമുഖ ആയുര്‍വേദ, നേത്രരോഗ വിദഗ്ധനും കൂത്താട്ടുകുളം ശ്രീധരീയം ആയുര്‍വേദ ഗവേഷണ കേന്ദ്രത്തിന്റെ എംഡിയും ചീഫ് ഫിസിഷ്യനുമായ ഡോ.എന്‍ പി. പി. നമ്പൂതിരി (69) അന്തരിച്ചു. ഭാരതത്തിന്റെ...
തിരുവനന്തപുരം: സംസ്ഥാനത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന മാഫിയാ സംഘം പ്രവര്‍ത്തിക്കുന്നതായി അന്വേഷണങ്ങളില്‍ നിന്നും തെളിഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. ആലപ്പുഴ പൂച്ചാക്കല്‍ പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍...
കണ്ണൂര്‍: ഗര്‍ഭിണിക്ക് ബസില്‍ സീറ്റൊഴിഞ്ഞുകൊടുക്കാന്‍ ആവശ്യപ്പെട്ടതിന് ഗൃഹനാഥനെ മർദ്ദി ച്ച് ബസില്‍ നിന്ന് തള്ളി താഴെയിട്ടു, അബോധാവസ്ഥയിലായ ഇദ്ദേഹത്തെ പരിയാരം മെഡിക്കല്‍ കോളജിലെ ന്യൂറോ തീവ്രപരിചരണ വിഭാഗത്തില്‍...
ദില്ലി: ഡല്‍ഹിയില്‍ നിന്നും തട്ടിക്കൊണ്ടുപോയ സ്കൂള്‍ കുട്ടിയെ കണ്ടെത്തി. രക്ഷാപ്രവര്‍ത്തന ത്തിനിടെ കുറ്റവാളികളിലൊരാള്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ മാസം ആയുധധാരികള്‍ സ്കൂള്‍ വാനില്‍ നിന്ന് തട്ടിക്കൊണ്ടു പോയ 5...
അബൂദാബി: ഗതാഗതം സുഗമമാക്കാന്‍ അബൂദാബിയില്‍ ടോള്‍ പിരിക്കാന്‍ തീരുമാനം. പ്രസിഡന്റ് ഹിസ് ഹൈനസ് ശെയ്ഖ് ഖലിഫ ബിന്‍ സായിദ് അല്‍ നഹ്യാനാണ് ഇത് സംബന്ധിച്ച് ഉത്തരവ് പാസാക്കിയത്....
