KOYILANDY DIARY.COM

The Perfect News Portal

Kerala News

താമരശേരി: കളഞ്ഞുകിട്ടിയ പണമടങ്ങിയ പേഴ്‌സ്‌ തിരികെ നല്‍കിയ തമിഴ്നാട് സ്വദേശിക്ക് പൗര സമിതിയുടെ ആദരം. കൂടത്തായി അങ്ങാടിയിലെ കടല വില്‍പ്പനക്കാരനായ തമിഴ്നാട് സ്വദേശി ശിവയെയാണ് പൗരസമിതി ആദരിച്ചത്. കൂടത്തായി...

ആലപ്പുഴ: വീ​​ട്ടു​​മു​​റ്റ​​ത്തു ക​​ളി​​ച്ചു​​കൊ​​ണ്ടി​​രു​​ന്ന മൂ​​ന്നു ​വ​യ​​സു​​ള്ള കു​​ട്ടി​​യെ ത​​ട്ടി​​ക്കൊ​​ണ്ടു​​പോ​​കാ​​ന്‍ ശ്ര​​മം ന​​ട​​ത്തി​​യ ആ​​ന്ധ്ര സ്വ​​ദേ​​ശി​​യെ നാ​​ട്ടു​​കാ​​ര്‍ പി​​ടി​​കൂ​​ടി പോ​​ലീ​​സി​​ല്‍ ഏ​​ല്‍​​പ്പി​​ച്ചു. ആ​​ന്ധ്ര സ്വ​​ദേ​​ശി​​യാ​​യ ചി​​ന്ന​​പ്പ​​ന്‍(75) ആ​​ണ് പി​​ടി​​യി​​ലാ​​യ​​ത്....

തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖ പദ്ധതി പ്രദേശത്തെ സര്‍ക്കാര്‍ ലേബര്‍ ഓഫീസ് കുത്തിത്തുറന്ന് മോഷണശ്രമം. തുറമുഖ ഡിറ്റാച്ച്‌മെന്റ് യൂണിറ്റിലെ പൊലീസുകാരെ അനധികൃതമായി വിഴിഞ്ഞം പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയതിനാല്‍...

തൃശൂര്‍: മുള്ളൂര്‍ക്കര വാഴക്കോട് പെട്രോള്‍ പമ്പിന് സമീപം തീപ്പിടിത്തം. രണ്ട് ഫയര്‍ ഫോഴ്സ് യൂണിറ്റുകള്‍ എത്തി തീ അണയ്ക്കാന്‍ ശ്രമം തുടരുന്നു. ആളപായമൊന്നും റിപ്പോർട്ട്‌ ചെയ്തിട്ടില്ല. തീ...

പേരാമ്പ്ര: കൂത്താളി ഗ്രാമപഞ്ചായത്ത് ഭിന്നശേഷിക്കാര്‍ക്കായി പ്രത്യേക ഗ്രാമസഭ നടത്തി. കൂത്താളി എയുപി സ്കൂളില്‍ ചേര്‍ന്ന ഗ്രാമസഭ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. അസ്സന്‍കുട്ടി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിംഗ്...

ആലപ്പുഴ: ഭക്ഷണം വായില്‍ വച്ചുകൊടുക്കുന്നതിനടിയില്‍ ആന പാപ്പാന്റെ കൈ കടിച്ചെടുത്തു.  ആലപ്പുഴ കഞ്ഞിക്കുഴി കുന്നുംപുറത്ത് പടിഞ്ഞാറേ വീട് അഞ്ജു നിവാസില്‍ പ്രതാപന്റെ വലതു കൈയാണ് ആന കടിച്ചെടുത്തത്. ഉത്സവ...

ദില്ലി: പെട്രോളിനും ഡീസലിനും ഇന്ന് വീണ്ടും വിലകൂട്ടി. പെട്രോളിന് 16 പൈസയും ഡീസലിന് 7 പൈസയുമാണ് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് 77.24 രൂപയും ഡീസലിന് 69.61 രൂപയുമായി....

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍, സിസി ടിവി ദൃശ്യങ്ങള്‍ പൊലീസ് ദിലീപിന് കൈമാറി. നടിയുമായി വാഹനം കടന്നുപോയ വഴികളിലെ ആറ് സിസിടിവി ദൃശ്യങ്ങളാണ് കൈമാറിയത്. കേസിലെ മറ്റു രണ്ടു...

ഹ്യൂസ്റ്റണ്‍: സിനിമാ താരവും നര്‍ത്തകിയുമായ ദിവ്യാ ഉണ്ണി വീണ്ടും വിവാഹിതയായി. അമേരിക്കയില്‍ എഞ്ചിനീയറായ മുംബൈ മലയാളി അരുണ്‍ കുമാര്‍ മണികണ്ഠനാണ് വരന്‍. ഞായറാഴ്ച്ച രാവിലെ ഹ്യൂസ്റ്റണ്‍ ശ്രീ...

ന്യൂഡല്‍ഹി:  രാജ്യത്ത് ലോക്സഭ തെരഞ്ഞെടുപ്പിനോടൊപ്പം എല്ലാ നിയമസഭകളിലെയും തെരഞ്ഞെടുപ്പ് നടത്തണമെന്ന വാദം അപ്രായോഗികമാണെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. യുക്തിരഹിതവും ജനാധിപത്യവിരുദ്ധവുമാണ് ബിജെപി കേന്ദ്രങ്ങളില്‍നിന്നും...