Koyilandy News Obituary ഇരിങ്ങൽ നിടുങ്ങോട്ടുകുനി ചിന്നൻ പണിക്കർ (76) നിര്യാതനായി 1 hour ago koyilandydiary . പയ്യോളി: പ്രശസ്ത തെയ്യം കലാകാരൻ ഇരിങ്ങൽ നിടുങ്ങോട്ടുകുനി ചിന്നൻ പണിക്കർ (76) നിര്യാതനായി. ഭാര്യമാർ : ശാന്ത (കാഞ്ഞങ്ങാട്), പരേതയായ വത്സല. മക്കൾ: ഷാജി ഷീജ, ഷജില. മരുമക്കൾ: ഷജ്ന, രാജൻ (കോഴിക്കോട്), സുരേഷ് (കോഴിക്കോട്). സംസ്കാരം: നാളെ ; ചൊവ്വാഴ്ച രാവിലെ വീട്ടുവളപ്പിൽ. Share news Post navigation Previous തൂഫാൻ കമാൻഡോസ് കളത്തിൽ; ലഹരിക്കെതിരെ റാലിയുമായി വിദ്യാർത്ഥികൾNext മുണ്ടോത്ത് ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഏകാദശി താലപ്പൊലി മഹോത്സവത്തിനായി ആഘോഷ കമ്മിറ്റി രൂപീകരിച്ചു.