KOYILANDY DIARY.COM

The Perfect News Portal

തിക്കോടി പഞ്ചായത്ത് ചന്ത്രാംകുനി ബാലകൃഷ്ണൻ (76) നിര്യാതനായി

.
പയ്യോളി: തിക്കോടി പഞ്ചായത്ത് ചന്ത്രാംകുനി ബാലകൃഷ്ണൻ (76) നിര്യാതനായി. ഭാര്യ: പരേതയായ രാധ (മാതു). മക്കൾ: മീന (ജോയിൻ്റ് ബിഡിഒ, കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത്), ബിന്ദു (മേപ്പയ്യൂർ), സന്തോഷ് ചന്ത്രാംകുനി (KSRTC, ബാലുശ്ശേരി). മരുമക്കൾ: രാജൻ മാസ്റ്റർ (റിട്ട. ഹെഡ് മാസ്റ്റർ, വടകര പുത്തൂർ ഹയർ സെക്കണ്ടറി സ്കൂൾ), ബലരാമൻ മേപ്പയ്യൂർ, നിലിജ (അധ്യാപിക, പുഴാതി ജി യു പി. സ്കൂൾ, കണ്ണൂർ). പരേതരായ ഗോപാലൻ്റെയും ചോയിച്ചിയുടെയും മകനാണ്. സഹോദരങ്ങൾ: രാജൻ, ലീല (പള്ളിക്കര), വത്സല (അയനിക്കാട്), പരേതരായ സത്യൻ ബുക്‌ലാൻ്റ്, ശ്രീധരൻ (FCI ഗോഡൗൺ). 
Share news