KOYILANDY DIARY.COM

The Perfect News Portal

Kerala News

തിരുവനന്തപുരം: മക്കളുടെ വഴക്കിലിടപെട്ട് നിലത്തുവീണ് അമ്മയ്ക്ക് ദാരുണാന്ത്യം. പേരൂര്‍ക്കടയിലാണ് സംഭവം. പേരൂര്‍ക്കട വഴയില ക്രൈസ്റ്റ് നഗറിന് സമീപം കനാല്‍വീട്ടില്‍ കനകമ്മയാണ് (74)മരിച്ചത്. തിങ്കളാഴ്ച രാത്രി പത്തരമണിയോടെയാണ് സംഭവം....

പാലക്കാട്: പാലക്കാട് ബസ് മറിഞ്ഞ് രണ്ടുമരണം, നിരവധി പേര്‍ക്ക് പരിക്ക്. പാലക്കാട് പൊന്നംകോട് ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു അപകടം. ബസിന്റെ നിയന്ത്രണം വിട്ടതാണ് അപകടത്തിനു കാരണമെന്നാണ് അറിയാന്‍ കഴിഞ്ഞത്. മരിച്ചവരുടെ...

കൊച്ചി: 34 വര്‍ഷത്തെ സേവനത്തിന് ശേഷം മൂന്നര വര്‍ഷം മുന്‍പ് കെഎസ്‌ആര്‍ടിസിയില്‍ നിന്ന് വിരമിച്ചയാള്‍ ചികിത്സ മുടങ്ങിയതിനെ തുടര്‍ന്ന് മരിച്ചു. കൊച്ചി പുതുവൈപ്പ് വലിയപറമ്ബില്‍ വീട്ടില്‍ റോയ്(59)...

തൂശൂര്‍: കയ്പമംഗലം ചാമക്കാലയില്‍ 65 കാരിയായ വീട്ടമ്മയെ കെട്ടിയിട്ട് മോഷണം. പാസ്പോര്‍ട്ടും 4000 രൂപയും നഷ്ടപ്പെട്ടു. ചാമക്കാല സ്കൂളിന് സമീപം പുതിയ വീട്ടില്‍ പരേതനായ കുഞ്ഞിമുഹമ്മദിന്റെ ഭാര്യ...

ആലപ്പുഴ: ആലപ്പുഴ നഗരത്തിലെ റിസോര്‍ട്ടില്‍ വന്‍ നികുതി വെട്ടിപ്പ്. ആലപ്പുഴ ചുങ്കത്തെ പഗോഡ റിസോര്‍ട്ട് 68 ലക്ഷം രൂപ കെട്ടിട നികുതിയടച്ചില്ല. നഗരസസോഭ റിസോര്‍ട്ട് ജപ്തി ചെയ്യുന്നു....

പ്രാര്‍ത്ഥനയും ചികിത്സയുമായി കാത്തിരുന്നത് 18 വര്‍ഷത്തോളം. ഒടുവില്‍ കാത്തിരുന്ന് കാത്തിരുന്ന് ലഭിച്ചത് ഇരട്ടക്കുട്ടികള്‍ . വിധി പിന്നെയും ക്രൂരനായി പൊന്നോമനകളെ കാണ്ട് കൊതിതീര്‍ക്കാനാകാതെ ആ അമ്മയ്ക്ക് അപ്രതീക്ഷിത...

തൃ​ശൂ​ര്‍: തൃ​ശൂ​രി​ല്‍ ഭ​ര്‍​ത്താ​വ് ഭാ​ര്യ​യെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി. ഷെ​ര്‍​ളി(54) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഷെ​ര്‍​ളി​യു​ടെ ഭ​ര്‍​ത്താ​വ് ലാ​സ​റി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കൊലപാതക കാരണം വ്യക്തമല്ല. പൊലസ് അന്വേഷണം...

ഹൈദരാബാദ് :പ്രശസ്ത തെന്നിന്ത്യന്‍ നടി ഭാനുപ്രിയയുടെ മുന്‍ ഭര്‍ത്താവ് ആദര്‍ശ് കൗശല്‍ അന്തരിച്ചു. കാര്‍ഡിയാക് അറസ്റ്റിനെ തുടര്‍ന്ന് അമേരിക്കയില്‍ വെച്ചായിരുന്നു അന്ത്യം.അമേരിക്കയിലാണ് ആദര്‍ശ് ജോലി നോക്കി വന്നിരുന്നത്....

ദില്ലി: ഭര്‍ത്താവിനെ ആക്രമിക്കാന്‍ വന്നവരെ തോക്കുചൂണ്ടി വിരട്ടിയോടിക്കുന്ന ഭാര്യയുടെ വീഡിയോ വൈറലാകുന്നു. ലഖ്നോവില്‍ തന്റെ ഭര്‍ത്താവിനെ അതി സാഹസികമായി രക്ഷപ്പെടുത്തുന്ന യുവതിയുടെ വിഡിയോയാണ് സമൂഹ മാധ്യമത്തില്‍ വൈറലാകുന്നത്....

കുരീപ്പുഴ ശ്രീകുമാറിനുനേരെയുണ്ടായ ആക്രമണത്തില്‍ 6 ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ പിടിയിലായി. പഞ്ചായത്ത് മെമ്പര്‍ ദീപു, മനു, കിരണ്‍, ലൈജു, ശ്രീജിത്ത്, ശ്യാം എന്നിവരാണ് പിടിയിലായത്. 15...