ആലപ്പുഴ: ആലപ്പുഴ വള്ളികുന്നത്ത് മൂന്നു ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ ആര്‍എസ്എസുകാര്‍ വെട്ടി പരിക്കേല്‍പ്പിച്ചു. ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ ജസീല്‍, ഷെമീല്‍, ഷാജഹാന് എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഗുരുതരമായി പരുക്കേറ്റ ജസീലിനെ ആലപ്പുഴ...
Kerala News
കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ സിപിഐ എം ഏരിയ കമ്മിറ്റി ഓഫീസിന് ആര്‍എസ്എസ് അക്രമികള്‍ തീയിട്ടു . ഇന്നലെ രാത്രി ഒരു മണിയോടെയായിരുന്നു സംഭവം .രണ്ടു ദിവസങ്ങളായി കാഞ്ഞിരപ്പള്ളി മേഖലയില്‍...
ആരക്കുഴ: കണ്ണാത്തുകുഴിയിൽ ഉലഹന്നാൻ ജോണ്‍ എന്ന കർഷകന്റെ പുരയിടത്തിൽ വിളഞ്ഞത് 180 കിലോഗ്രാം തൂക്കമുള്ള ഭീമൻ കാച്ചിൽ. കരിങ്കല്ല് പൊട്ടിച്ചുമാറ്റിയ കുഴിയിൽ നീരുറവയുള്ള തോട്ടിലെ മണ്ണു നിറച്ചശേഷം...
പാനൂര്‍: കണ്ണൂരില്‍ വീണ്ടും അക്രമം അഴിച്ചുവിട്ട് സമാധാനം തകര്‍ക്കാന്‍ ആര്‍എസ്എസിന്റെ ആസൂത്രിത ശ്രമം .പാനൂരില്‍ ആര്‍എസ്എസ്സ് ക്രിമലുകള്‍ സിപിഐ എം പ്രവര്‍ത്തകരെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ചു. പാനൂര്‍...
മലപ്പുറം: ബൈക്കില്‍ സിഗ്നല്‍തെറ്റിച്ചുവന്ന ബസിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വാഴയൂര്‍ തിരുത്തിയാട് അത്താണിക്കല്‍ ഇളയിടത്ത്പുറായ് അനീഷ് (37) ആണ് മരിച്ചത്.കഴിഞ്ഞ ബുധനാഴ്ച രാവിലെ കോഴിക്കോട് തൊണ്ടയാട്...
കോഴിക്കോട്: സിദ്ധാന്തങ്ങളോട് കൂട്ടിയിണക്കിയല്ലാതെ ചരിത്രത്തെ പഠിക്കാനാവില്ലെന്നും ഇന്ന് ചരിത്രത്തെ വിശകലനം ചെയ്യാന്‍ സാധിക്കുന്ന ഒരേയൊരു സിദ്ധാന്തം കാറല്‍ മാക്സിന്റെ 'ഹിസ്റ്റോറിക്കല്‍ മെറ്റീരിയലിസം' ആണെും ഡോ രാജന് ഗുരുക്കള്‍....
ഡല്‍ഹി: ഡല്‍ഹിയിലെ കരോള്‍ ബാഗിലുണ്ടായ അഗ്നിബാധയില്‍ ഒരു മരണം. ഗാര്‍മെന്റ് ഫാക്ടറിയിലാണ് അഗ്നിബാധയുണ്ടായത്. അഞ്ചോളം ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തി. തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. അഗ്നിബാധയുടെ കാരണം വ്യക്തമല്ല....
ഡല്‍ഹി: ഡല്‍ഹിയിലെ ഏറ്റവും വലിയ സര്‍ക്കാര്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയായ ജി ബി പാന്റ് ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്യാത്തതില്‍ മനം നൊന്ത് പത്തൊമ്പതുകാരന് ആത്മഹത്യ ചെയ്തു. 19 വയസുള്ള...
മലപ്പുറം: മലപ്പുറത്ത് വീണ്ടും സദാചാര ഗുണ്ടായിസം. സ്ത്രീയെ ശല്യപ്പെടുത്തിയെന്ന് ആരോപിച്ച് പെരിന്തല്‍മണ്ണ കരിങ്കല്ലത്താണിയില്‍ യുവാവിനെ കെട്ടിയിട്ടു മര്‍ദ്ദിച്ചു. അങ്ങാടിപ്പുറം സ്വദേശിക്കാണ് മര്‍ദ്ദനമേറ്റത്. മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ സംഘം...
ഡല്‍ഹി> ആധാര്‍കാര്‍ഡ് കൊണ്ടുവരാത്തതിനാല്‍ പ്രസവവാര്‍ഡില്‍ പ്രവേശനം നിഷേധിക്കപ്പെട്ട യുവതി ആശുപത്രിവരാന്തയില്‍ പ്രസവിച്ചു. ഗുഡ്ഗാവിലെ സിവില്‍ ആശുപത്രിയിലാണ് സംഭവം. മുന്നി(25) എന്ന യുവതിക്കാണ് ദുരനുഭവമുണ്ടായത്. പ്രസവവേദന ആരംഭിച്ചതിനെത്തുടര്‍ന്നാണ് മുന്നി...
