പൊയിൽക്കാവ് കണ്ടിയിൽ രാഘവൻ നായർ (79) നിര്യാതനായി
.
കൊയിലാണ്ടി: പൊയിൽക്കാവ് കണ്ടിയിൽ രാഘവൻ നായർ (79) നിര്യാതനായി. ദീർഘകാലം കൊയിലാണ്ടിയിലെ ടാക്സി ഡ്രൈവറായിരുന്നു. പരേതരായ നാരായണൻ നായരുടെയും അമ്മാളു അമ്മയുടെയും മകനാണ്. ഭാര്യ: കാർത്ത്യായനി. മക്കൾ: ഋഷികല, റിനിഷ (വില്ലേജ് ഓഫീസ് ചെങ്ങോട്ടുകാവ്) മരുമകൻ: സിദ്ധാർത്ഥ് (കൊല്ലം). സഹോദരങ്ങൾ: കുട്ടികൃഷ്ണൻ, ബാലരാമൻ.




