KOYILANDY DIARY.COM

The Perfect News Portal

കാരയാട് കുരുടിവീട് മുക്ക്, വടക്കെ കാളിയത്ത് ബാവ (80) നിര്യാതനായി

അരിക്കുളം: കാരയാട്, കുരുടിവീട് മുക്കിൽ ദീർഘകാലം വ്യാപാരിയായിരുന്ന വടക്കെ കാളിയത്ത് ബാവ (80) നിര്യാതനായി. ഭാര്യ: കദീശ. മക്കൾ: മുഹമ്മദ് (ഗവ: മേപ്പയൂർ ഹയർ സെക്കണ്ടറി സ്‌കൂൾ), ബിലാൽ ഷരീഫ് ( ദുബായ്) റുഖിയ, ഹാജറ.
മരുമക്കൾ : അബു പെരവനാരി (അന്നശേരി), സെലീന (ചെറുവണ്ണൂർ), അസ്ന ) ചങ്ങരംവെള്ളി). സഹോദരങ്ങൾ പരേതരായ എടച്ചേരി കൈപ്പുറത്ത് മെയ്തി, അബ്ദുള്ള, കുഞ്ഞയിശ, ആമിന.
Share news