KOYILANDY DIARY.COM

The Perfect News Portal

Kerala News

തിരികെയെത്തിയ പ്രവാസികൾക്കായി നോർക്ക റൂട്ട്സും സെൻ്റർ ഫോർ മാനേജ്മെൻ്റും സംയുക്തമായി സംരംഭതക്വ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. തിരുവനന്തപുരം മുതൽ കോഴിക്കോട് വരെയുളള ഒൻപതു ജില്ലകളിൽ  ജനുവരി 6...

തിരുവനന്തപുരം: കോൺ​ഗ്രസ് പുനസംഘടന വൈകുന്നതിൽ അതൃപ്‌തി പരസ്യമാക്കി കെ മുരളീധരൻ. തിരുവനന്തപുരത്ത് നടന്ന കെ കരുണാകരൻ അനുസ്‌മരണ ചടങ്ങിലാണ് മുരളീധരന്റെ വിമർശനം. സിപിഐ എമ്മുകാർ വീടുകയറുമ്പോൾ കോൺ​ഗ്രസ്...

തിരുവനന്തപുരം: സംസ്ഥാനത്ത് 14 ജില്ലകളിലും വ്യാപകമായി പരിശോധനകള്‍ നടത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്  ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കി. അവധി ദിവസങ്ങള്‍ക്ക് ശേഷം ചില...

ഇടുക്കി: കട്ടപ്പനയിൽ പാറക്കടവില്‍ ശബരിമല തീര്‍ഥാടകരുടെ വാഹനം വീടിൻ്റെ മുകളിലേക്ക് മറിഞ്ഞ് 16 പേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച പുലർച്ചെയാണ് അപകടം. പരിക്കേറ്റവർ തമിഴ്നാട് സ്വദേശികളാണ്. ഇവർ കട്ടപ്പന...

കോട്ടയം: ഭക്ഷ്യ വിഷബാധയെത്തുടര്‍ന്ന് നേഴ്‌സ് രശ്മി രാജ് (33) മരണപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് മലപ്പുറം കുഴിമന്തി ഹോട്ടലിൽ ഡി. വൈ. എഫ്. ഐ. പ്രവര്‍ത്തകര്‍ കട തല്ലിതകര്‍ത്തു....

കോഴിക്കോട്: 61-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് കോഴിക്കോട് കൊടിയേറി. വിക്രം മൈതാനിയിലെ അതിരാണിപ്പാടം എന്ന് പേരിട്ട മുഖ്യ വേദിയിൽ രാവിലെ 10 മണിക്ക് കലോത്സവ ദീപം കൊളുത്തി ...

പുതുവർഷത്തിൽ സ്വർണവില കുതിക്കുന്നു, പവന് 400 രൂപ കൂടി. തിരുവനന്തപുരം: ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 50 രൂപ വർധിച്ചു. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് ...

ശബരിമലയിൽ കതിന നിറയ്ക്കുന്നതിനിടെയുണ്ടായ അപകടം: ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍. അടിയന്തര റിപ്പോർട്ട് തേടി. പത്തനംതിട്ട കളക്ടറോടാണ് റിപ്പോർട്ട് ആവശ്യപ്പെട്ടത്. അപകടത്തിൽ 3 പേർക്ക് പരുക്കേറ്റിരുന്നു. ഏതു...

നോട്ടു നിരോധനം കേന്ദ്ര നടപടിക്കനുകാലമാണെന്ന് പ്രചരിപ്പിക്കുന്നത് തെറ്റെന്ന് സിപിഐ(എം). ഡൽഹി: സുപ്രീംകോടതി അഞ്ചംഗ ഭരണഘടന ബെഞ്ച്‌ 2016ലെ നോട്ടുനിരോധനത്തെക്കുറിച്ച്‌ പുറപ്പെടുവിച്ച വിധി കേന്ദ്ര നടപടിയെ അനുകൂലിക്കലായി വ്യാഖ്യാനിക്കാൻ...

ചങ്ങനാശേരി: 146-ാം മത് മന്നം ജയന്തി ആഘോഷം ചങ്ങാനാശ്ശേരി പെരുന്നയില്‍ ശശി തരൂര്‍ എം. പി ഉദ്ഘാടനം ചെയ്തു. ശശി തരൂരിനെ തെരഞ്ഞെടുപ്പ് വേളയില്‍ ഡല്‍ഹി നായരെന്ന്...