KOYILANDY DIARY.COM

The Perfect News Portal

ഡിപ്ലോമ ഇൻ എ.സി മെക്കാനിക്ക് കോഴ്‌സിലേക്ക് അഡ്മിഷൻ ആരംഭിച്ചു

.
കോഴിക്കോട് ഗവ. ഐ ടി ഐ ഇൻസ്റ്റിറ്റ്യൂട്ട് മാനേജ്മെൻറ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എസ്എസ്എൽസി പാസ്സായവർക്ക് തൊഴിലധിഷ്ഠിത പ്ലേസ്മെന്റോട് കൂടി ഡിപ്ലോമ ഇൻ എ.സി മെക്കാനിക്ക് കോഴ്‌സിലേക്ക് അഡ്മിഷൻ ആരംഭിച്ചു.
ഫോൺ: 8590893066.
Share news