KOYILANDY DIARY.COM

The Perfect News Portal

Kerala News

കോഴിക്കോട്: സംസ്ഥാന സ്കൂൾ കലോ​ത്സവം നടക്കുന്ന കോഴിക്കോട് ന​ഗരത്തിൽ ജനുവരി മൂന്ന് മുതൽ ഏഴുവരെ ഗതാഗതത്തിന് നിയന്ത്രണം. കണ്ണൂർ ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ വെസ്റ്റ്ഹിൽ ചുങ്കം -കാരപ്പറമ്പ്...

കൊല്ലം: പുതുവർഷാഘോഷത്തിനിടെ കൊല്ലം ബീച്ചിൽ തിരയിൽപ്പെട്ട് കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. അഞ്ചാലുമൂട് കാഞ്ഞിരംകുഴി സ്വദേശി അഖിൽ രാജേന്ദ്രനാണ് (26) മരിച്ചത്. കോസ്റ്റൽ പൊലീസും മറൈൻ എൻഫോഴ്സ്മെൻ്റും...

കുണ്ടറ: പെരിനാട് പഞ്ചായത്തിൽ ബിജെപി അംഗങ്ങൾ പ്രസിഡണ്ടിനെ ആക്രമിച്ചു. ശനിയാഴ്ച രാവിലെ പത്തോടെയാണ്‌ പ്രസിഡണ്ട് ദിവ്യ ജയകുമാറിനെ ഓഫീസ് മുറിയിൽ പൂട്ടിയിട്ട് മർദിച്ചത്‌.  പഞ്ചായത്തിലെ ബിജെപി അംഗങ്ങളായ...

മാറ്റിവച്ച ടിക്കറ്റിന് ഒന്നാം സമ്മാനം, പ്രമോദിൻ്റെ സത്യസന്ധതയിൽ ബാബുവിന് 70 ലക്ഷം. പാലാ: ലോട്ടറി വ്യാപാരി പ്രമോദിൻ്റെ സത്യസന്ധത ഉഴവൂർ പുഴോട്ടു തെക്കേപുത്തൻപുരയിൽ വി. കെ. ബാബുവിനെ...

ഇന്ത്യയിലെ മികച്ച ഓട്ടക്കാരിയും മലയാളിയുമായ പി. യു. ചിത്ര വിവാഹിതയായി. വരന്‍ പൊലീസ് ഉദ്യോഗസ്ഥനായ നെന്മാറ സ്വദേശി ഷൈജുവാണ്. മൈലംപുളളി ഗാലക്സി ഇവൻ്റ് കോംപ്ലക്സില്‍ വെച്ച് ലളിതമായ...

ശിവഗിരി വിശ്വമാനവികതയുടെ സന്ദേശമുയർത്തി 90-ാമത്‌ ശിവഗിരി തീർഥാടനത്തിന്‌ തുടക്കം. ശ്രീനാരായണ ഗുരു രവീന്ദ്രനാഥ ടാഗോർ സംഗമത്തിന്റെ ശതാബ്‌ദി, മഹാകവി കുമാരനാശാന്റെ ചണ്ഡാല ഭിക്ഷുകിയുടെ രചനാശതാബ്‌ദി, കുമാരനാശാന്റെ 150-ാം...

തിരുവനന്തപുരം: 60 വയസ്സു കഴിഞ്ഞവരും അനുബന്ധരോഗങ്ങൾ ഉള്ളവരും കോവിഡ് മുന്നണി പ്രവർത്തകരും അടിയന്തരമായി കരുതൽ ഡോസ് വാക്സീൻ (മൂന്നാം ഡോസ്) എടുക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ...

ബത്തേരി: വയനാട് വാകേരിയിൽ ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവയെ ചത്ത നിലയിൽ കണ്ടെത്തി. നാരായണപുരം എസ്റ്റേറ്റിലാണ് ജഡം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി വനംവകുപ്പിൻ്റെ ലാബിലേക്ക് കൊണ്ടുപോയി. ഗാന്ധിനഗറിൽ വ്യാഴാഴ്ച...

പത്തനംതിട്ട: മല്ലപ്പള്ളിയിൽ മോക്ഡ്രില്ലിനിടെ ഉണ്ടായ അപകടമരണം രക്ഷാപ്രവർത്തനത്തിലുള്ള പിഴവെന്ന് ആക്ഷേപം. കല്ലൂപ്പാറ പാലത്തിങ്കൽ കാക്കരകുന്നിൽ ബിനു സോമൻ (34) ആണ് മോക്ഡ്രില്ലിനിടെ മുങ്ങി മരിച്ചത്. മല്ലപ്പള്ളിക്ക് സമീപം...

ന്യൂഡൽഹി: അപകടത്തിൽ പരിക്കേറ്റ ക്രിക്കറ്റ് താരം ഋഷഭ് പന്ത് അപകടനില തരണം ചെയ്തു. ഇന്ന് രാവിലെ 5.30നാണ് അപകടം ഉണ്ടായത്. ഡൽഹിയിൽ നിന്ന് ഉത്തരാഖണ്ഡിലേയ്ക്ക് മടങ്ങുന്നതിനിടെയാണ് സംഭവം....