കണ്ണൂരിലെ അപകട കാരണം കാറിനുള്ളിൽ സൂക്ഷിച്ച രണ്ട് കുപ്പി പെട്രോൾ. കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ച് ദമ്പതികൾ മരിച്ച സംഭവത്തിൽ അപകടത്തിൻ്റെ കാരണം മോട്ടോർ വാഹന...
Kerala News
കോഴിക്കോട്: ബംഗാളിൽ നിന്നു ലഹരി വസ്തുക്കൾ എത്തിച്ച് അതിഥി തൊഴിലാളികൾക്ക് വിതരണം ചെയ്യുന്നയാൾ അറസ്റ്റിൽ. ബംഗാൾ സൗത്ത് 24 പർഗാനാസ് ജലപ്പാറ ദക്ഷിൺ ഹാരിപ്പൂർ സ്വദേശി സുമൽ...
ഹെൽത്ത്കാർഡിനായി രാത്രിയിലും ക്യൂ. കോഴിക്കോട്: ഹോട്ടൽ ജീവനക്കാർക്ക് ഹെൽത്ത്കാർഡ് നിർബന്ധമാക്കിയുള്ള ആരോഗ്യ വകുപ്പിൻ്റെ ഉത്തരവിനെ തുടർന്ന് കോർപ്പറേഷൻ ആരോഗ്യവിഭാഗം ഓഫീസിനു മുന്നിൽ കഴിഞ്ഞ ദിവസം രാത്രിയിലും നീണ്ട...
ഒടുവിൽ ദീപക്ക് തിരിച്ചെത്തി. മേപ്പയ്യൂര്‍: കൂനംവെള്ളിക്കാവിലെ വടക്കേടത്തുകണ്ടി ദീപക്കിനെ വ്യാഴാഴ്ച ഉച്ചയോടെയാണ് കൈംബ്രാഞ്ച് സംഘം ഗോവയില്‍ നിന്ന് വടകരയിലെത്തിച്ചത്. ദീപക് വരുന്നതറിഞ്ഞ് അമ്മ ശ്രീലതയും സഹോദരി ദിവ്യയും...
എഞ്ചിനില്‍ തീ പടർന്നു. വിമാനം തിരിച്ചിറക്കി. ദുബായ്: അബുദാബിയില്‍ നിന്ന് കോഴിക്കോടേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് എഞ്ചിനില്‍ തീ പടര്‍ന്നതിനെ തുടര്‍ന്ന് അടിയന്തരമായി തിരിച്ചിറക്കിയത്....
ജനകീയ ബജറ്റുമായി കെ.എൻ. ബാലഗോപാൽ.. തിരുവനന്തപുരം: വിലക്കയറ്റ ഭീഷണി നേരിടാൻ 2000 കോടി ബജറ്റിൽ വകയിരുത്തിയെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. റബർ സബ്‌സിഡിക്ക് 600 കോടി...
കിടപ്പുരോഗികൾക്ക് സഹായ ഉപകരണം നിർമ്മിച്ച് നിൽകിയ. 10-ാം ക്ലാസ് വിദ്യാർത്ഥിക്ക് ദേശീയ അംഗീകാരം. കോഴിക്കോട്: നരിക്കുനി ഗവ. ഹയർസെക്കണ്ടറി സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥി സനത് സൂര്യയാണ്...
നെടുമ്പാശ്ശേരി വിമാനത്താവളം വഴി സ്വര്‍ണക്കടത്ത് താമരശ്ശേരി സ്വദേശികൾ അറസ്റ്റിൽ. ദോഹയില്‍ നിന്ന് സ്വര്‍ണം കൊണ്ടു വന്ന കോഴിക്കോട് കൊടിയത്തൂര്‍ സ്വദേശി അഷ്‌റഫ്, സ്വര്‍ണം കൈപ്പറ്റിയ താമരശ്ശേരി സ്വദേശികളായ...
തൃശൂരിൽ അധ്യാപികയെ തലയ്ക്കടിച്ചു കൊന്ന് ആഭരണങ്ങൾ കവർന്നു, മണിക്കൂറുകൾക്കകം പ്രതി പിടിയിൽ. വാടാനപ്പള്ളി ഗണേശമംഗലത്തെ റിട്ടയേർഡ് അധ്യാപിക വസന്ത (77) ആണ് മരിച്ചത്. ഇവര്‍ വീട്ടിൽ തനിച്ചായിരുന്നു...
സംസ്ഥാനത്ത് സ്വര്‍ണ വില സര്‍വകാല റെക്കോര്‍ഡിലേക്ക്. പവന് 480 രൂപ ഉയര്‍ന്ന് 42,880 രൂപയും ഗ്രാമിന് 60 രൂപ കൂടി 5,360 രൂപയുമായി. ഏതാനും ദിവസങ്ങളായി 42,000 ന്...
