KOYILANDY DIARY.COM

The Perfect News Portal

Kerala News

തിരുവനന്തപുരം: ഫെബ്രുവരി ഒന്നുമുതല്‍ സംസ്ഥാനത്ത് നടപ്പിലാക്കുന്ന 'കേരളം സുരക്ഷിത ഭക്ഷണ ഇടം' പദ്ധതിയുടെ ഭാഗമായി ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ ശക്തമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്....

അദാനി കൂപ്പുകുത്തി; സമ്പാദ്യം 2.37 ലക്ഷം കോടിരൂപ ഇടിഞ്ഞു. ലോകത്തെ അതിസമ്പന്നരുടെ ഫോര്‍ബ്സ് പട്ടികയില്‍ രണ്ടാമനായിരുന്ന ഗൗതം അദാനി ഇതോടെ ഏഴാം സ്ഥാനത്തേക്ക്‌ പതിച്ചു. മുംബൈ: ഓഹരിവില...

ഗുണനിലവാരമില്ലാത്ത മിഠായികൾ ഭക്ഷ്യവിഷബാധയ്ക്ക് കാരണമാവും. ഭക്ഷ്യസുരക്ഷാ വകുപ്പിൻ്റെ മുന്നറിയിപ്പ്. സ്കൂൾ പരിസരത്തെ കടകളിലും മറ്റും ഗുണനിലവാരമില്ലാത്ത മിഠായികൾ വിൽക്കുന്നുണ്ടെന്ന് നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം...

കോഴിക്കോട്‌ കറങ്ങാൻ ഡബിൾ ഡെക്കർ ഒരുങ്ങി.കോഴിക്കോട്ടെ നഗരക്കാഴ്‌ചകൾ ആസ്വദിക്കാൻ കെ.എസ്‌.ആർ.ടി.സി.യുടെ ഡബിൾ ഡെക്കർ സർവീസ്‌ ഫെബ്രുവരി ഒന്നിന്‌ ആരംഭിക്കും. തിരുവനന്തപുരത്ത്‌ വർഷങ്ങളായി തുടരുന്ന പദ്ധതിയാണ്‌ കോഴിക്കോട്ടേക്ക്‌ എത്തുന്നത്. ...

കൊല്ലം ചാത്തന്നൂരില്‍ ഭക്ഷ്യവിഷബാധ. കുടുംബശ്രീയുടെ രജത ജൂബിലി ആഘോഷവുമായി ബന്ധപ്പെട്ട് നടന്ന പരിപാടിക്ക് ശേഷം നൽകിയ പാക്കറ്റ്  പൊറോട്ടയും വെജിറ്റബിള്‍ കറിയും കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. വയറിളക്കവും ചർദ്ദിയും...

മാവൂർ റോഡ്‌ കെ.എസ്‌.ആർ.ടി.സി ബസ്‌ ടെർമിനൽ നവീകരണം 6 മാസത്തിനകം. കോഴിക്കോട്‌: ബലക്ഷയം സംബന്ധിച്ച്‌ മദ്രാസ്‌ ഐ.ഐ.ടി വിഭാഗം നൽകിയ റിപ്പോർട്ടിനെ തുടർന്നാണ്‌ ഗതാഗത വകുപ്പിൻ്റെ തീരുമാനം....

കോഴിക്കോട് : പൊതുവിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ പദ്ധതിയുടെ തുക വര്‍ദ്ധിപ്പിക്കുന്ന  കാര്യത്തിൽ തീരുമാനമായില്ല. പ്രതിസന്ധി പരിഹരിക്കാൻ പ്രധാന അധ്യാപകരുടെ സംഘടന ഹൈക്കോടതിയെ സമീപിച്ചു. അവകാശ നിയമത്തിന്‍റെ ഭാഗമായി ഒന്നു...

കൊയിലാണ്ടിയിൽ ഭർത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. നടേരി ആഴാവിൽ താഴപുത്തലത്ത് ലേഖയെയാണ് (41) കൊലപ്പെടുത്തിയത്. ഭർത്താവ് രവീന്ദ്രൻ (50) കൊയിലാണ്ടി പോലീസിൽ കീഴടങ്ങിയിട്ടുണ്ട്. മൃതദേഹം കൊയിലാണ്ടി...

ന്യൂഡൽഹി: റിപ്പബ്ലിക് ദിന പരേഡില്‍ ഹൃദയം കവര്‍ന്ന് കേരളവും കേരളത്തിൻ്റെ സ്ത്രീശക്തിയും. സ്ത്രീശാക്തീകരണത്തിൻ്റെ ഫോക് പാരമ്പര്യം പ്രമേയമാക്കി അവതരിപ്പിച്ച ഫ്‌ളോട്ടിൽ  വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന 24 സ്ത്രീകൾ...

മസാലദോശയിൽ തേരട്ട, വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവർത്തിച്ച ഹോട്ടൽ അടപ്പിച്ചു. എറണാകുളം: പറവൂരിൽ വസന്ത് വിഹാർ ഹോട്ടലിലാണ് രാവിലെ ഭക്ഷണത്തിൽ നിന്നും തേരട്ടയെ കിട്ടിയതായി പരാതി ഉയർന്നതിൻ്റെ അടിസ്ഥാനത്തിൽ...