KOYILANDY DIARY

The Perfect News Portal

Kerala News

മുംബൈ: കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്ന കേസില്‍ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന് അഞ്ചുവര്‍ഷം തടവും 10,000 രൂപ പിഴയും. ജോധ്പൂര്‍ കോടതിയുടേതാണ് വിധി. 1998ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍...

തിരുവനന്തപുരം: കേരളത്തില്‍ തിങ്കളാഴ്ച ദളിത് സംഘടനകളുടെ ഹര്‍ത്താല്‍. പട്ടികജാതി പട്ടിക വര്‍ഗ നിയമം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് തിങ്കളാഴ്ച ഹര്‍ത്താല്‍ നടത്തുക. രാവിലെ 6 മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍

മലപ്പുറം: നിലമ്പൂരില്‍ പിഞ്ചുകുഞ്ഞ് കിണറ്റില്‍ മരിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരേ കൊലക്കുറ്റത്തിന് കേസെടുത്തു. നിലമ്പൂര്‍ നല്ലംതണ്ണി അക്ഷരത്തില്‍ കൃഷ്ണപ്രസാദിന്റെ ഒമ്പത് മാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവത്തിലാണ് മാതാവ് ദിവ്യക്കെതിരേ...

ഗോള്‍ഡ് കോസ്‌റ്റ്‌> കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് ആദ്യ സ്വര്‍ണ്ണം. വനിതകളുടെ 48 കിലോഗ്രാം ഭാരദ്വാഹനത്തില്‍ മീരാബായി ചാനുവാണ് ഗെയിംസ് റെക്കോഡോടെ സ്വര്‍ണ്ണം നേടിയത്. സ്നാച്ചിലെ ആദ്യ ശ്രമത്തില്‍...

കാസര്‍ഗോഡ് : ഭാരത് ഭവന്റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥിപ്രതിഭകളുടെ സാംസ്‌കാരിക പഠന യാത്രയ്ക്ക് കാസര്‍കോട് തുടക്കമായി. കാസര്‍കോട് കളക്ടറേറ്റ് പരിസരത്ത് ജില്ലാകളക്ടര്‍ ജീവന്‍ബാബു കെ യാത്ര ഫഌഗ് ഓഫ്...

ജോധ്പുര്‍: കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്‍ കുറ്റക്കാരനെന്ന് കോടതി. ജോധ്പുര്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിച്ചത്. കേസിലെ മറ്റ് പ്രതികളായ നടി തബു,...

എറണാകുളം: കുളിപ്പിക്കുന്നതിനിടെ ആനയുടെ ചവിട്ടേറ്റ് പാപ്പാന്‍ മരിച്ചു. എറണാകുളം പറവൂര്‍ തത്തപ്പള്ളി കിഴക്കേപ്പുറം മണ്ടാംപറമ്പില്‍ റെനി.എം.വി (കുട്ടന്‍-33) ആണ് മരിച്ചത്. മാവേലിക്കര കൊറ്റാര്‍കാവ് ദുര്‍ഗാദേവി ക്ഷേത്രം വളപ്പില്‍...

മലപ്പുറം: അങ്ങാടിപ്പുറത്ത് എ. എം ഹോണ്ടാ ഷോറൂമില്‍ തീപിടിത്തം. ഷോറൂമിലുണ്ടായിരുന്ന 18 വാഹനങ്ങള്‍ കത്തി നശിച്ചു. രാവിലെ ആറോടെയാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിലെ ജനറേറ്റര്‍ മുറിയില്‍നിന്നാണ് തീപിടുത്തമുണ്ടായത്. സര്‍വീസിനായി...

കൊച്ചി> ച​ല​ച്ചി​ത്ര ന​ട​ന്‍ കൊ​ല്ലം അ​ജി​ത്ത് (56) അ​ന്ത​രി​ച്ചു. കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. ഉ​ദ​ര സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ തു​ട​ര്‍​ന്നു ചി​കി​ത്സ​യി​ലാ​യി​രു​ന്നു. പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു അന്ത്യം....

ഗോള്‍ഡ് കോസ്റ്റ്: ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക്‌ മെഡല്‍നേട്ടം. ഭാരോ ദ്വഹനത്തിലൂടെയാണ്‌ ഗെയിംസില്‍ ഇന്ത്യ മെഡല്‍പട്ടിക തുറന്നത്‌. പുരുഷന്മാരുടെ 56 കിലോ ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ ഗുരുരാജ വെള്ളി...