KOYILANDY DIARY.COM

The Perfect News Portal

Kerala News

എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിൽ പ്രതി ഷാറുഖ് സൈഫിയെ പിടിച്ചത് സ്വന്തം ഫോണിന്റെയും ഡയറിയുടെയും സഹായത്തോടെയെന്ന് റിപ്പോർട്ട്. പിന്നീട് വീട്ടുകാരുടെ ചോദ്യം ചെയ്യലും നിർണ്ണായകമായി. ഷാറുഖ് സൈഫിക്ക്...

തിരുവനന്തപുരം: വിമർശനമൊഴിവാക്കാൻ എംപിമാരും മുതിർന്ന നേതാക്കളുമില്ലാത്ത നേരംനോക്കി ചേർന്നിട്ടും ഭാരവാഹികളെ നിർത്തിപ്പൊരിച്ച്‌ കെപിസിസി നേതൃയോഗം. കെപിസിസി പ്രസിഡന്റ്‌ കെ സുധാകരനും പ്രതിപക്ഷ നേതാവ്‌ വി ഡി സതീശനുമാണ്...

അട്ടപ്പാടി മധു വധക്കേസ്: പ്രതികളുടെ ശിക്ഷാ വിധി പ്രഖ്യാപിച്ചു. ഒന്നാം പ്രതി ഹുസൈന് 7 വർഷം കഠിന തടവും 1 ലക്ഷം രൂപ പിഴയും വിധിച്ചു. കുറ്റവിമുക്തരാക്കിയ...

സ്റ്റേഷനുകളിലെ സുരക്ഷ വര്‍ദ്ധിപ്പിക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ. എല്ലാ സ്റ്റേഷനുകളിലും കോച്ചുകളിലും സിസിടിവികൾ സ്ഥാപിക്കും: ആർ.പി.എഫ് ഐ.ജി. കോഴിക്കോട്: എലത്തൂരിൽ ഓടുന്ന ട്രെയിനിൽ യാത്രക്കാരുടെ ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തിയ...

സിപിഐ(എം) നേതാവ് സുനീത് ചോപ്ര അന്തരിച്ചു.. ന്യൂഡൽഹി: സിപിഐ(എം) മുൻ കേന്ദ്രകമ്മിറ്റിയംഗവും അഖിലേന്ത്യാ കർഷക തൊഴിലാളിയുണിയൻ നേതാവുമായിരുന്ന സുനീത് ചോപ്ര (81)അന്തരിച്ചു. ലണ്ടനിലെ സ്കുൾ ഓഫ് ഓറിയൻറൽ...

കെഎസ്ആർടിസി അഭിവൃദ്ധിപ്പെടണം എന്നത് എല്ലാവരുടെയും ആഗ്രഹമാണ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പുതിയ ബസ്സുകൾ ഇനിയും വരും എന്നും കെഎസ്ആർടിസിയെ അഭിവൃദ്ധിപ്പെടുത്താൻ എല്ലാവരും ഒരുമിച്ച് നിന്ന് പ്രവർത്തിക്കണം...

കൊച്ചി കോൺ​ഗ്രസ് നേതാവ് കെ മുരളീധരൻ ബിജെപിയിലേക്കെന്ന് സോഷ്യൽ മീഡിയയിൽ വ്യാപക പ്രചരണം. തിരുവനന്തപുരം മുതൽ കോഴിക്കോട് വരെ അനുകൂല ചലനം സൃഷ്‌ടിക്കാൻ കഴിയുന്ന മലബാറിലെ മുതിർന്ന...

തൃശൂർ റെയിൽവേ സ്റ്റേഷനിൽ രണ്ടര ലിറ്റർ പെട്രോളുമായി യുവാവ് പിടിയിൽ. ബംഗളൂരു കന്യാകുമാരി ഐലന്റ് എസ്പ്രസിൽ എത്തിയ യുവാവാണ് പിടിയിലായത്. കോട്ടയം സ്വദേശി സേവിയർ വർഗീസിനെയാണ് ആർപിഎഫ്...

മാതാവ് ബക്കറ്റില്‍ ഉപേക്ഷിച്ച നവജാത ശിശുവിന് പോലീസ് രക്ഷകരായി. ആറന്മുള സ്വദേശിനിയായ യുവതി വീട്ടില്‍ നിന്ന് പ്രസവിച്ചതിന് പിന്നാലെ അമിതരക്തസ്രാവമുണ്ടായതിനെ തുടർന്ന് ചെങ്ങന്നൂരിലെ ആശുപത്രിയിൽ ചികിത്സ തേടിയെത്തുകയായിരുന്നു....

സർക്കാർ നല്‍കിയ ഉറപ്പ് പാലിച്ചു; മധുവിന്റെ കുടുംബത്തിന് ഒപ്പം നിന്ന് സര്‍ക്കാര്‍.. പാലക്കാട് അട്ടപ്പാടി ചിണ്ടക്കി സ്വദേശി ആദിവാസി യുവാവ് മധു ആള്‍ക്കൂട്ട മര്‍ദ്ദനത്തെ തുടര്‍ന്ന് കൊല്ലപ്പെട്ട...