KOYILANDY DIARY.COM

The Perfect News Portal

Kerala News

തിരുവനന്തപുരം: അനില്‍ ആന്റണിയെ ബിജെപി കറിവേപ്പില പോലെ വലിച്ചെറിയുമെന്ന് സഹോദരന്‍ അജിത്ത് ആന്റണി. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അനില്‍ ആന്റണിയെ തുടര്‍ച്ചയായി തെറി പറഞ്ഞു. അതാണ് അനിലിനെ ചൊടിപ്പിച്ചതെന്നും...

തിരുവനന്തപുരം: മുഖ്യശത്രു ഇടതുപക്ഷമെന്നുള്ള  കോണ്‍ഗ്രസ് നിലപാടാണ് അനില്‍ ആന്റണിമാരെ സൃഷ്ടിക്കുന്നതെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ആരെങ്കിലും കോണ്‍ഗ്രസ്സ് വിട്ട് ബിജെപിയില്‍ ചേരുന്നതില്‍ സന്തോഷം കൊള്ളുന്നവരല്ല...

അവധിക്കാലത്ത്‌ ഇതരസംസ്ഥാനങ്ങളിലെ മലയാളികൾക്കായി 32 അധിക സർവീസുമായി കെഎസ്‌ആർടിസി. ചെന്നൈ, ബംഗളൂരു, കോയമ്പത്തൂർ, മധുര എന്നിവിടങ്ങളിലേക്കാണ്‌ സർവീസ്‌. ഏപ്രിൽ, മെയ്‌ മാസങ്ങളിൽ എല്ലാ ദിവസവുമുണ്ടാകും. യാത്രാദുരിതം കൂടിയിട്ടും...

ജോലി സമയത്ത് പൊതുജനമധ്യത്തിൽ മദ്യപിച്ച് നൃത്തം ചെയ്തതിന് പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. ശാന്തൻപാറ അഡീഷണൽ എസ് ഐ കെ പി ഷാജിയെ ആണ് എറണാകുളം റെയിഞ്ച് ഡിഐജി...

എ കെ ആന്റണിയുടെ മകൻ അനിൽ ആന്റണി ബിജെപിയിലേക്ക്. ബിജെപി നേതാക്കളുമായി ചർച്ച നടത്തി. ചർച്ചയ്ക്ക് പിന്നാലെയാണ് അനിൽ ആന്റണി തീരുനത്തിലെത്തിയത്. ഇന്ന് ഔദ്യോഗിക അംഗത്വം സ്വീകരിച്ചേക്കും....

ന്യൂഡൽഹി: കഴിഞ്ഞ അഞ്ച്‌ വർഷം ദേശീയപാത വികസനത്തിന് ഏറ്റവും കൂടുതൽ പണം നൽകിയ സംസ്ഥാനം കേരളമാണെന്ന് ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്‌കരി രാജ്യസഭയിൽ വ്യക്തമാക്കി. കേരളത്തേക്കാൾ പലമടങ്ങ്...

കൊയിലാണ്ടി നഗരത്തിൽ നിന്നും നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു. നഗരസഭ ആരോഗ്യ വിഭാഗവും ജില്ലയിൽ രൂപീകരിച്ചിട്ടുള്ള എൻഫോഴ്സ്മെന്റ് സ്കോഡും സംയുക്തമായി കൊയിലാണ്ടി നഗരത്തിലെ വിവിധ കച്ചവട സ്ഥാപനങ്ങളിൽ...

ന്യൂഡൽഹി: കേന്ദ്ര സർക്കാർ അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നതിനെതിരെ പ്രതിപക്ഷ പാർട്ടികൾ നൽകിയ ഹർജി സുപ്രീംകോടതി തള്ളി. പ്രതിപക്ഷ പാർട്ടികൾ നൽകിയ ഹർജി പിൻവലിച്ചു. ഇഡി, സിബിഐ,...

ആലപ്പുഴയില്‍ അമ്മ ബക്കറ്റില്‍ ഉപേക്ഷിച്ച നവജാതശിശുവിനെ രക്ഷിക്കാന്‍ പ്രയത്നിച്ച പോലീസ് സേനാംഗങ്ങള്‍ക്കും ചെങ്ങന്നൂരിലെ നഴ്‌സിങ് ഹോമിലെ ഡോക്ടര്‍ക്കും ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഹൃദയാഭിവാദ്യങ്ങള്‍ നേര്‍ന്നു. ഫെയ്സ്ബുക്ക്...

തിരുവനന്തപുരം: പാഠപുസ്‌തകങ്ങളിൽ ചരിത്രത്തെ വികലമാക്കി അവതരിപ്പിക്കാനുള്ള കേന്ദ്ര നടപടി കേരളം അംഗീകരിക്കില്ലെന്ന് മന്ത്രി വി ശിവൻകുട്ടി. വിദ്യാഭ്യാസ വിരുദ്ധമായി സങ്കുചിത രാഷ്‌ട്രീയലാക്കോടെയുള്ള പാഠപുസ്‌തക നിർമിതി അക്കാദമികമായി നീതീകരിക്കാൻ...