ആലപ്പുഴ: നിർമാണം പൂർത്തീകരിച്ച ജ്യോതി ഫ്ലൈഓവർ താൽക്കാലികമായി ഗതാഗതത്തിന് തുറന്നു. ആലപ്പുഴ - ചങ്ങനാശേരി റോഡ് അതിവേഗം സെമി എലിവേറ്റഡാകുന്നു. പൊങ്ങ ജ്യോതി ജങ്‌ഷനിലെ പള്ളിക്ക് മുന്നിൽ...
Kerala News
മാനന്തവാടി: വയനാട് - കണ്ണൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന പാൽച്ചുരം നവീകരണത്തിനായി ഇന്നുമുതൽ അടയ്‌ക്കും. 31വരെ ചുരത്തിൽ പൂർണമായി ഗതാഗതം നിരോധിച്ചതായി കേരള റോഡ് ഫണ്ട് ബോർഡ് (കെആർഎഫ്‌ബി)...
പാലക്കാട്: സംസ്ഥാനത്തെ കാട്ടാനകളുടെ കണക്കെടുക്കാൻ വനംവകുപ്പ്. അരിക്കൊമ്പനും ചക്കക്കൊമ്പനുമിറങ്ങുന്ന കേരളത്തിലെ വനങ്ങളിൽ കാട്ടാനകളുടെ കണക്കെടുക്കാൻ വനം വന്യജീവി വകുപ്പ്. സംസ്ഥാനത്ത് 17 മുതൽ 19 വരെയാണ് കണക്കെടുപ്പ്....
മാനന്തവാടി: വയനാട് പനമരത്ത് വാഹനാപകടത്തില്‍ രണ്ടുമരണം. മാട്ടൂല്‍ സ്വദേശികളായ യുവാക്കളാണ് മരിച്ചത്. മാനന്തവാടി - കല്‍പ്പറ്റ സംസ്ഥാന പാതയില്‍ തിങ്കളാഴ്‌ച രാവിലെ പത്തരയോടെയാണ് അപകടം. മൂന്ന് യുവാക്കള്‍...
പാലക്കാട്: 2025 ആകുമ്പോൾ അതിദരിദ്രർ ഇല്ലാത്ത സംസ്ഥാനമായി കേരളം മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിനുള്ള ശ്രമം തുടങ്ങി കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്ത് ആദ്യമായി തൊഴിലുറപ്പ്...
കോഴിക്കോട്: സംസ്ഥാന സർക്കാരിൻ്റെ തീര സദസ്സ് ആവേശമായി.. റേഷൻ കാർഡ് മുൻഗണനാ പ്രശ്നങ്ങൾ മുതൽ ചാലിയം ഫിഷ് ലാൻഡിങ് സെന്റർ വേണമെന്നതുൾപ്പെടെയുള്ള ആവശ്യങ്ങൾ. നൂറുകണക്കിന് പരാതികളും പ്രശ്നങ്ങളും...
പ്രതിയുടെ ആക്രമണത്തിൽ പൊലീസുകാരന്റെ മൂക്കിന് പരുക്കേറ്റു. കോട്ടയം പാമ്പാടി പൊലീസ് സ്റ്റേഷനിലെ ജിബിൻ ലോബോക്കിനാണ് പരുക്കേറ്റത്. പാമ്പാടി നെടുങ്കുഴി സ്വദേശി സാമാണ് പൊലീസ് സംഘത്തെ ആക്രമിച്ചത്. പ്രതിയെ...
പെരിയാർ വന്യജീവി സങ്കേതത്തിൽ തുറന്നുവിട്ട അരിക്കൊമ്പൻ തമിഴ് നാട്ടിൽ റേഷൻ കട ആക്രമിച്ചു. മണലാർ എസ്റ്റേറ്റിലെ റേഷൻ കടയാണ് തകർക്കാൻ ശ്രമിച്ചത്. കടയുടെ ജനൽ ഭാഗികമായി തകർത്തു....
ഷൊർണൂരിൽ ട്രെയിനിനുള്ളിൽ യാത്രക്കാരന് കുത്തേറ്റു. മരുസാഗർ എക്‌സ്പ്രസ് ഷൊർണൂരിലെത്തിയപ്പോഴായിരുന്നു അക്രമം. പരപ്പനങ്ങാടി സ്വദേശി ദേവദാസിനാണ് കുത്തേറ്റത്. ഗുരുവായൂർ സ്വദേശി അസീസാണ് ഇയാളെ കുത്തിയത്. വാക്ക് തർക്കത്തെ തുടർന്ന്...
തൃശൂര്‍: സമൂഹത്തിന് ചേരാത്ത കാര്യങ്ങള്‍ ചെയ്തും ഔദ്യോഗിക ജീവിതത്തില്‍ തുടരാമെന്ന് കരുതുന്ന ചില പൊലീസുകാരുണ്ടെന്നും അവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. തെറ്റു ചെയ്യുന്നവര്‍ക്കെതിരെ...
